എസ്.എസ്.എൽ.സി: വിജയവീഥിയിൽ പാലക്കാട് ജില്ല

പാ​ല​ക്കാ​ട്: കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ൾ ഫ​ലം ക​ണ്ടു, ഇ​ത്ത​വ​ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​ക്ക് നേ​ട്ടം ഉ​യ​ർ​ത്താ​നാ​യി. 38,902 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 38,794 പേ​ര്‍ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ഇ​തി​ല്‍ 19,695 പേ​ര്‍ ആ​ണ്‍കു​ട്ടി​ക​ളും 19,099 പേ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​മാ​ണ്. 19,775 ആ​ണ്‍കു​ട്ടി​ക​ളും 19,127 പെ​ണ്‍കു​ട്ടി​ക​ളു​മാ​ണ് മൂ​ന്ന് വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ല്‍നി​ന്നു​മാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 99.72 ആ​ണ് വി​ജ​യ ശ​ത​മാ​നം.

ജി​ല്ല പ​ഞ്ചാ​യ​ത്തും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും പി.​ടി.​എ​ക​ളും ചേ​ർ​ന്ന്​ ന​ട​ത്തി​യ തു​ട​ർ​ച്ച​യാ​യ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലെ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ഉ​ണ്ടാ​യ ഉ​യ​ർ​ച്ച​ക്ക്​ കാ​ര​ണം. 2008ൽ ​വെ​റും 85 ശ​ത​മാ​നം വി​ജ​യ​വു​മാ​യി സം​സ്ഥാ​ന​ത്ത്​ പ​തി​നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്നു ജി​ല്ല. ദീ​ർ​ഘ​കാ​ലം ഈ ​​നാ​ണ​ക്കേ​ടി​ൽ​നി​ന്നും ക​ര​ക​യ​റാ​ൻ ജി​ല്ല​ക്ക്​ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സ്കൂ​ളു​ക​ൾ ക​ണ്ടെ​ത്തി ന​ട​ത്തി​യ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി വി​ജ​യ​ശ​ത​മാ​നം പ​ടി​പ​ടി​യാ​യി ഉ​യ​രു​ക​യാ​യി​രു​ന്നു.

ഇ​ത്ത​വ​ണ വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യാ​ണ് ജി​ല്ല​യി​ല്‍ ഒ​ന്നാ​മ​ത്. 17,658 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 17,614 പേ​രും ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​ര്‍ഹ​ത നേ​ടി. ര​ണ്ടാ​മ​ത് ഒ​റ്റ​പ്പാ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യാ​ണ്. ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ 12168 പേ​രി​ല്‍ 12132 പേ​ര്‍ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. മ​ണ്ണാ​ര്‍ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 9076 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 9048 പേ​രും വി​ജ​യം നേ​ടി.

എ ​പ്ല​സി​ൽ തി​ള​ങ്ങി 4,287 പേ​ര്‍

പാ​ല​ക്കാ​ട്: 4287 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍ക്കും എ ​പ്ല​സ് ല​ഭി​ച്ചു. ഇ​തി​ല്‍ 3037 പെ​ണ്‍കു​ട്ടി​ക​ളും 1250 ആ​ണ്‍കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ല്‍ പാ​ല​ക്കാ​ടാ​ണ് ജി​ല്ല​യി​ല്‍ ഒ​ന്നാ​മ​ത്. 1776 വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് എ ​പ്ല​സ് ല​ഭി​ച്ച​ത്. ഇ​തി​ല്‍ 523 ആ​ണ്‍കു​ട്ടി​ക​ളും 1253 പെ​ണ്‍കു​ട്ടി​ക​ളു​മാ​ണ്. ര​ണ്ടാ​മ​തു​ള്ള ഒ​റ്റ​പ്പാ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 353 ആ​ണ്‍കു​ട്ടി​ക​ളും 938 പെ​ണ്‍കു​ട്ടി​ക​ളു​മ​ട​ക്കം 1291 പേ​ര്‍ എ ​പ്ല​സ് നേ​ടി. മ​ണ്ണാ​ര്‍ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 374 ആ​ണ്‍കു​ട്ടി​ക​ളും 846 പെ​ണ്‍കു​ട്ടി​ക​ളു​മ​ട​ക്കം 1220 പേ​ര്‍ക്ക് എ ​പ്ല​സ് നേ​ടാ​നാ​യി.

നൂ​റു ശ​ത​മാ​നം 53 ഗവ. സ്‌​കൂ​ളു​ക​ൾ​ക്ക്

പാ​ല​ക്കാ​ട്​: ജി​ല്ല​യി​ലെ സ​ര്‍ക്കാ​ര്‍, എ​യ്ഡ​ഡ്, അ​ണ്‍-​എ​യ്ഡ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ലെ 141 സ്‌​കൂ​ളു​ക​ള്‍ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. ഇ​തി​ല്‍ 53 സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളും 54 എ​യ്ഡ​ഡ്, 34 അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളും ഉ​ള്‍പ്പെ​ടും.

തു​ട​ർ​പ​ഠ​ന​ം: ആ​കെ 177 സ്കൂ​ളു​ക​ൾ

ആ​കെ പ്ല​സ്​​വ​ൺ സീ​റ്റു​ക​ൾ -33,960

സ​യ​ൻ​സ്​ -14,149

കൊ​മേ​ഴ്​​സ്​ -10,559

ഹ്യു​മാ​നി​റ്റീ​സ്​ -11,129

സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​​ലെ 125 സ്കൂ​ളു​ക​ളി​ലാ​യി -28,267 സീ​റ്റു​ക​ൾ

സ​യ​ൻ​സ്​ -15,448

കൊ​മേ​ഴ്​​സ്​-7,349

ഹ്യു​മാ​നി​റ്റീ​സ്​-10,129

മാ​നേ​ജ്​​മെ​ന്‍റ്​ (നോ​ൺ മെ​രി​റ്റ്)

സ​യ​ൻ​സ്​-2,102

കൊ​മേ​ഴ്​​സ്​ -1,953

ഹ്യു​മാ​നി​റ്റീ​സ്​-1,523

ക​മ്യൂ​ണി​റ്റി ക്വാ​ട്ട -1,230

സ്​​പോ​ർ​ട്ട്​​സ്​ ക്വാ​ട്ട-880

വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗം

18 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ

ഏ​ഴ്​ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ

ആ​കെ സീ​റ്റു​ക​ൾ-2,030

ഒ​മ്പ​ത്​ ഗ​വ. ഐ.​ടി.​ഐ​ക​ൾ

27 ട്രേ​ഡു​ക​ൾ

1,830 സീ​റ്റു​ക​ൾ

21 സ്വ​കാ​ര്യ ഐ.​ടി.​ഐ​ക​ൾ

​​27 ട്രേ​ഡു​ക​ൾ

1,830 സീ​റ്റു​ക​ൾ

21 സ്വ​കാ​ര്യ ഐ.​ടി.​ഐ

1,530 സീ​റ്റു​ക​ൾ

തു​ട​ർ​പ​ഠ​ന​ത്തി​ന്​ പ​ല വ​ഴി​ക​ൾ

പ്ല​സ്​​വ​ൺ

പാ​ല​ക്കാ​ട്​: പ​ത്താം​ത​രം ക​ട​മ്പ ക​ട​ന്ന്​ എ​ത്തു​ന്ന​വ​ർ​ക്ക്​ ജി​ല്ല​യി​ലെ 152 സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലാ​യി 32,926 പ്ല​സ്​​വ​ൺ സീ​റ്റു​ക​ൾ. 20 ശ​ത​മാ​നം ആ​നു​പാ​തി​ക വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ണ​ക്കാ​ണി​ത്. സ​യ​ൻ​സ്​ വി​ഭാ​ഗ​ത്തി​ൽ 15,448, കൊ​മേ​ഴ്​​സ്​ 10,126, ഹ്യു​മാ​നി​റ്റീ​സ്​ 7,349 എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ല​വി​ലു​ള്ള സീ​റ്റു​ക​ൾ. സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ മേ​ഖ​ല​ക​ളി​ലാ​യി സ​യ​ൻ​സി​ന്​ 10,976, കൊ​മേ​ഴ്​​സി​ന്​ 6,922, ഹ്യു​മാ​നി​റ്റീ​സി​ന്​ 5,630 സീ​റ്റു​ക​ളു​ണ്ട്. ​

നോ​ൺ മെ​രി​റ്റ്​ ക്വാ​ട്ട​യി​ൽ സ​യ​ൻ​സി​ന്​ 4,102ഉം ​കൊ​മേ​ഴ്​​സി​ന്​ 2,953ഉം ​ഹ്യു​മാ​നി​റ്റീ​സി​ന്​ 1,523 എ​ന്നി​ങ്ങ​നെ​യും സ്​​േ​പാ​ർ​ട്ട്​​സ്​ ക്വാ​ട്ട​യി​ൽ സ​യ​ൻ​സി​ന്​ 370, കൊ​മേ​ഴ്​​സ്​ 254, ഹ്യു​മാ​നി​റ്റീ​സ്​ 196 എ​ന്നി​ങ്ങ​നെ​യു​മാ​ണ്​ സീ​റ്റു​ക​ൾ. ച​ട്ട​​പ്ര​കാ​രം 50 പേ​ർ​ക്കാ​ണ്​ ഒ​രു ബാ​ച്ചി​ൽ പ്ര​വേ​ശ​നം ന​ൽ​കാ​നാ​വു​ക. ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​തി​നാ​ൽ, ഇ​ത്ത​വ​ണ​യും പ്ല​സ്​​വ​ൺ സീ​റ്റു​ക​ളി​ൽ 20 ശ​ത​മാ​നം ആ​നു​പാ​തി​ക വ​ർ​ധ​ന ഉ​ണ്ടാ​കും. ഇ​തു​പ്ര​കാ​രം ഓ​രോ ബാ​ച്ചി​ലും 60 പേ​ർ​ക്ക്​ അ​ഡ്​​മി​ഷ​ൻ ല​ഭി​ക്കും.

വി.​എ​ച്ച്.​എ​സ്.​ഇ

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ വി​ഭാ​ഗ​ത്തി​ൽ 25 സ്​​കൂ​ളു​ക​ളി​ലാ​യി ര​ണ്ടു മു​ത​ൽ നാ​ലു വ​രെ ട്രേ​ഡു​ക​ളി​ലാ​യി 69 ബാ​ച്ചു​ക​ളു​ണ്ട്. ച​ട്ട​പ്ര​കാ​രം ഓ​രോ ബാ​ച്ചി​ലും 25 പേ​ർ​ക്കാ​ണ്​ പ്ര​വേ​ശ​നം ന​ൽ​കു​ക. 20 ശ​ത​മാ​നം ആ​നു​പാ​തി​ക വ​ർ​ധ​ന​കൂ​ടി ആ​കു​മ്പോ​ൾ സീ​റ്റു​ക​ളു​ടെ എ​ണ്ണം 30 ആ​കും. ഇ​തു​പ്ര​കാ​രം 2070 കു​ട്ടി​ക​ൾ​ക്ക്​ അ​ഡ്​​മി​ഷ​ൻ ല​ഭി​ക്കും.

അട്ടപ്പാടിയിൽ നൂറ് ശതമാനവുമായി എട്ട് വിദ്യാലയങ്ങൾ

അ​ഗ​ളി: പ​ത്താം​ത​രം പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​ന​വു​മാ​യി അ​ട്ട​പ്പാ​ടി​യി​ലെ എ​ട്ട് സ്കൂ​ളു​ക​ൾ. 891 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ 875 പേ​ർ​ക്ക് വി​ജ​യം നേ​ടാ​നാ​യി. അ​ൻ​പ​ത് കു​ട്ടി​ക​ൾ ഫു​ൾ എ ​പ്ല​സി​ന് അ​ർ​ഹ​രാ​യി. അ​ഗ​ളി ഗ​വ.​വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മു​ക്കാ​ലി എം.​ആ​ർ.​എ​സ്, മ​ട്ട​ത്തു​ക്കാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ജെ​ല്ലി​പ്പാ​റ മൗ​ണ്ട് കാ​ർ​മ്മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കൂ​ക്കും​പാ​ള​യം സെ​ന്റ് പീ​റ്റേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വ​ട്ട​ല​ക്കി ബ​ഥ​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്ക്കൂ​ൾ, ചി​ണ്ട​ക്കി ട്രൈ​ബ​ൽ സ്കൂ​ൾ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നൂ​റു​മേ​നി നേ​ടാ​നാ​യി.

എ​സ്.​എ​സ്.​എ​ൽ.​സിക്ക് നൂ​റു ശ​ത​മാ​നം വിജയം: അഭിമാന നിറവിൽ 141 സ്​​കൂ​ളു​ക​ൾ​

സ​മ്പൂ​ർ​ണ എ​പ്ല​സ്​

2016-1329

2017-1418

2018-2176

2019-2223

2020-2821

2021- 9083

2022-2802

2023- 4287

ജി​ല്ല -വി​ജ​യം

2010-83.04%

2011-86.08 %

2012 -86.91%

2013-88.01%

2014-91.28%

2015-96.41%

2016-93.99%

2017-93.63%

2018-95.64%

2019-96.51%

2020-98.74 %

2021-99.35%

2022-98.98%

2023-99.72%

പാ​ല​ക്കാ​ട്​ വി​ദ്യാ​ഭ്യാ​സ ജി​ല്ല  (ബ്രാ​ക്ക​റ്റി​ൽ 2022ലെ ​വി​ജ​യം)

ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ -17658(18101)

ആ​ൺ​കു​ട്ടി​ക​ൾ -8992(9135)

പെ​ൺ​കു​ട്ടി​ക​ൾ- 8622 (8966)

ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​വ​ർ -17614(17887)

ആ​ൺ​കു​ട്ടി​ക​ൾ -8992(8971)

പെ​ൺ​കു​ട്ടി​ക​ൾ -8622(8916)

വി​ജ​യ​ശ​ത​മാ​നം -99.72 (98.82 %)

മ​ണ്ണാ​ർ​ക്കാ​ട്​ വി​ദ്യാ​ഭ്യാ​സ ജി​ല്ല (ബ്രാ​ക്ക​റ്റി​ൽ 2022ലെ ​വി​ജ​യം)

ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ -9076(8996 )

ആ​ൺ​കു​ട്ടി​ക​ൾ -4654(4510)

പെ​ൺ​കു​ട്ടി​ക​ൾ-4422(4486)

ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​വ​ർ -9048(8912)

ആ​ൺ​കു​ട്ടി​ക​ൾ -4628(4460)

പെ​ൺ​കു​ട്ടി​ക​ൾ-4420(4452)

വി​ജ​യ​ശ​ത​മാ​നം -99.69 (99.07%)

നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ

1. ജി.​ജി.​എ​ച്ച്.​എ​സ്.​എ​സ്​ ക​ല്ല​ട​ത്തൂ​ർ

2. ജി.​എ​ച്ച്.​എ​സ്.​എ​സ് ആ​ന​ക്ക​ര

3. ജി.​എ​ച്ച്.​എ​സ്.​എ​സ് മേ​ഴ​ത്തൂ​ർ

4. ജി.​എ​ച്ച്.​എ​സ്.​എ​സ്​ ചാ​ത്ത​നൂ​ർ

5. ജി.​ഒ.​എ​ച്ച്.​എ​സ്.​എ​സ് പ​ട്ടാ​മ്പി

6. ജി.​എ​ച്ച്.​എ​സ്​ കൊ​ടു​മു​ണ്ട

7. ജി.​ജെ.​എ​ച്ച്.​എ​സ്.​എ​സ് ന​ടു​വ​ട്ടം

8. ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് കൊ​പ്പം

9. ജി.​എ​ച്ച്.​എ​സ്.​എ​സ്​ ചു​ണ്ട​മ്പ​റ്റ

10. ജി.​എ​ച്ച്.​എ​സ്.​എ​സ്​ ഷൊ​ർ​ണൂ​ർ

11. ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് കൂ​ന​ത്ത​റ

12. ജി.​എ​ച്ച്.​എ​സ്.​എ​സ് മൂ​ന്നൂ​ർ​കോ​ട്

13. ജി.​എ​ച്ച്.​എ​സ്.​എ​സ് മാ​രാ​യ​മം​ഗ​ലം

14. ജി.​എം.​ആ​ർ.​എ​സ് ഗേ​ൾ​സ് തൃ​ത്താ​ല

15. ജി.​എ​ച്ച്.​എ​സ് നെ​ല്ലി​ക്കൂ​ർ​ശി

16. ജി.​എ​ച്ച്.​എ​സ്. കൂ​ട​ല്ലൂ​ർ

17. ജി.​എ​ച്ച്.​എ​സ് വി​ള​യൂ​ർ

18. ജി.​എ​ച്ച്.​എ​സ് കൊ​ടു​മു​ണ്ട വെ​സ്റ്റ്

19. ജി.​എ​ച്ച്.​എ​സ്. വ​ല്ല​പ്പു​ഴ

20. ജി.​എ​ച്ച്.​എ​സ്. നാ​ഗ​ല​ശ്ശേ​രി

21. ജി.​എ​ച്ച്.​എ​സ് അ​ക​ലൂ​ർ

22. ജി.​എ​ച്ച്.​എ​സ്.​എ​സ് എ​രി​മ​യൂ​ർ

23. ജി.​ജി.​എ​ച്ച്.​എ​സ്.​എ​സ് ആ​ല​ത്തൂ​ർ

24. ജി.​എ​ച്ച്.​എ​സ് തോ​ല​നൂ​ർ

25. ജി.​എ​ച്ച്.​എ​സ്.​എ​സ് കോ​ട്ടാ​യി

26. ജി.​എ​ച്ച്.​എ​സ്.​എ​സ് പെ​രി​ങ്ങോ​ട്ടു​കു​ർ​ശ്ശി

27. ജി.​എ​ച്ച്.​എ​സ്.​എ​സ് തേ​ങ്കു​റു​ശ്ശി

28. ജി.​എ​ച്ച്.​എ​സ് കു​നി​ശ്ശേ​രി

29. ജി.​ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് നെ​ന്മാ​റ

30. ജി.​എ​സ്.​എം.​എ​ച്ച്.​എ​സ്.​എ​സ് ത​ത്ത​മം​ഗ​ലം

31. ജി.​എ​ച്ച്.​എ​സ്.​എ​സ് ചി​റ്റൂ​ർ

32. ബി.​ജി.​എ​ച്ച്.​എ​സ്.​എ​സ് വ​ണ്ണാ​മ​ട

33. ഗ​വ. വി​ക്ടോ​റി​യ ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സ് ചി​റ്റൂ​ർ

34. ജി.​എ​ച്ച്.​എ​സ്.​എ​സ് കോ​ഴി​പ്പാ​റ

35. ജി.​എം.​എം.​ജി.​എ​ച്ച്.​എ​സ്.​എ​സ് പാ​ല​ക്കാ​ട്

36. ജി.​എ​ച്ച്.​എ​സ്.​എ​സ് ബി​ഗ്ബ​സാ​ർ പാ​ല​ക്കാ​ട്

37. ജി.​എ​ച്ച്.​എ​സ് കു​മാ​ര​പു​രം

38. ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് മ​ല​മ്പു​ഴ

39. സി.​വി.​കെ.​എം ഗ​വ. എ​ച്ച്.​എ​സ്.​എ​സ് പു​തു​പ​രി​യാ​രം

40. ജി.​എ​ച്ച്.​എ​സ് പ​ട്ട​ഞ്ചേ​രി

41. ജി.​ടി.​ഡ​ബ്ല​യു.​എ​ച്ച്.​എ​സ് ആ​ന​ക്ക​ല്ല്

42. ആ​ശ്ര​മം എ​ച്ച്.​എ​സ് മ​ല​മ്പു​ഴ

43. ജി.​എ​ച്ച്.​എ​സ് വെ​ണ്ണ​ക്ക​ര

44. ജി.​എ​ച്ച്.​എ​സ് ക​ല്ല​ങ്കി​ൽ​പ്പാ​ടം

45.ജി.​എ​ച്ച്.​എ​സ് മു​ട​പ്പ​ല്ലൂ​ർ

46. ജി.​എ​ച്ച്.​എ​സ് മീ​നാ​ക്ഷി​പു​രം

47. ജി.​എ​ച്ച്.​എ​സ് തി​രു​വി​ഴി​യാ​ട്

48.ജി.​എ​ച്ച്.​എ​സ് ന​ന്നി​യോ​ട്

49. ജി.​എ​ച്ച്.​എ​സ് തേ​നാ​രി

50. ജി.​എ​ച്ച്.​എ​സ് ബെ​മ്മ​ണൂ​ർ

51. ജി.​എ​ച്ച്.​എ​സ് ഉ​മ്മി​ണി

52. ജി.​എ​ച്ച്.​എ​സ് കു​ഴ​ൽ​മ​ന്ദം

53. ജി.​എം.​ആ​ർ.​എ​സ് കു​ഴ​ൽ​മ​ന്ദം

എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ൾ

1. സെൻറ്​ തേ​രേ​സ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ ഷൊ​ർ​ണ്ണൂ​ർ

2. കെ.​വി.​ആ​ർ.​എ​ച്ച്.​എ​സ് ഷൊ​ർ​ണൂ​ർ

3.ടി.​ആ​ർ.​കെ.​എ​ച്ച്.​എ​സ്.​എ​സ് വാ​ണി​യം​കു​ളം

4. എ​ൽ.​എ​സ്.​എ​ൻ.​ജി.​എ​ച്ച്.​എ​സ്.​എ​സ്​ ഒ​റ്റ​പ്പാ​ലം

5. എ​ൻ.​എ​സ്.​എ​സ് കെ.​പി.​ടി.​എ​ച്ച്.​എ​സ്.​എ​സ് ഒ​റ്റ​പ്പാ​ലം

6. എ​സ്.​എ​സ്.​ഒ. എ​ച്ച്.​എ​സ്​ ലെ​ക്കി​ടി

7. എ.​വി.​എം.​എ​ച്ച്.​എ​സ്​ ചു​ന​ങ്ങാ​ട്​

8. എ​ൻ.​എ​സ്.​എ​സ്.​എ​ച്ച്.​എ​സ്. വേ​ങ്ങ​​ശ്ശേ​രി

9. എ​ച്ച്.​എ​സ്.​എ​സ് അ​ന​ങ്ങ​ന​ടി

10. എ​സ്.​എ​ൻ.​ടി.​എ​ച്ച്.​എ​സ് ഷൊ​ർ​ണൂ​ർ

11. ചെ​റു​പു​ഷ്പം ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ വ​ട​ക്ക​ഞ്ചേ​രി

12. എം.​എം.​എ​ച്ച്.​എ​സ്​ പ​ന്ത​ലാം​പാ​ടം

13. സി.​എ എ​ച്ച്.​എ​സ് ആ​യ​ക്കാ​ട്

14. എ​സ്.​ജെ.​എ​ച്ച്.​എ​സ് പു​തു​ക്കോ​ട്

15. എ​സ്.​എം.​എ​ച്ച്.​എ​സ്​ പ​ഴ​മ്പാ​ല​ക്കോ​ട്​

16. കെ.​സി.​പി.​എ​ച്ച്.​എ​സ്.​എ​സ്​ കാ​വ​ശേ​രി

17. എ.​എ​സ്.​എം.​എം.​എ​ച്ച്.​എ​സ്.​എ​സ് ആ​ല​ത്തൂ​ർ

18. സി.​എ.​എ​ച്ച്.​എ​സ് കു​ഴ​ൽ​മ​ന്ദം

19. എ​ച്ച്.​എ​സ് കു​ത്ത​നൂ​ർ

20. വി.​​ഐ.​എം.​എ​ച്ച്.​എ​സ്​ പ​ല്ല​​ശ്ശ​ന

21. എം.​എ​ൻ.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സ്​ ചി​റ്റി​ലം​ചേ​രി

22. സി.​വി.​എം.​എ​ച്ച്.​എ​സ്​ വ​ണ്ടാ​ഴി

23. എ​ൽ.​എം.​എ​ച്ച്.​എ​സ് മം​ഗ​ലം​ഡാം

24. എ​സ്.​എം.​എ​ച്ച്.​എ​സ്​ അ​യ​ലൂ​ർ

25. പി.​എ​ച്ച്.​എ​സ് പാ​ട​ഗി​രി

26. സി.​എ.​എ​ച്ച്.​എ​സ്​ പെ​രു​വെ​മ്പ്​

27. ജി.​എം.​വി.​എ​ച്ച്.​എ​സ്.​എ​സ്​ തി​രു​വാ​ല​ത്തൂ​ർ

28. പ​ഞ്ചാ​യ​ത്ത് എ​ച്ച്.​എ​സ് പെ​രു​മാ​ട്ടി

29. പി.​എ​സ്.​എ​ച്ച്.​എ​സ് ചി​റ്റൂ​ർ

30. എ​സ്.​പി.​എ​ച്ച്.​എ​സ്.​എ​സ് കൊ​ഴി​ഞ്ഞാ​മ്പാ​റ

31. എ​സ്.​എ​ഫ്.​എ​ക്സ്.​വി.​എ​ച്ച്.​എ​സ്. പ​രി​ശ​ക്ക​ൽ

32. എ​സ്.​വി.​വി.​എ​ച്ച്.​എ​സ്.​എ​സ് എ​രു​ത്ത്യാ​മ്പ​തി

33. എ​ച്ച്.​എ​സ്.​എ​സ് ക​ണ്ണാ​ടി

34. ബി.​ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ് പാ​ല​ക്കാ​ട്

35. സി.​എ​ഫ്.​ഡി.​വി.​എ​ച്ച്.​എ​സ്.​എ​സ് മാ​ത്തൂ​ർ

36. എ​ൻ.​എ​സ്.​എ​സ്.​എ​ച്ച്.​എ​സ് അ​ക​ത്തേ​ത​റ

37. വൈ.​എം.​ജി.​എ​ച്ച്.​എ​സ്.​കൊ​ല്ല​ങ്കോ​ട്

38. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ എ​ച്ച്.​എ​സ്.​എ​സ് മ​രു​ത​റോ​ഡ്

39. പ​ഞ്ചാ​യ​ത്ത് എ​ച്ച്.​എ​സ് പൊ​ൽ​പ്പു​ള്ളി

40. ഹോ​ളി ഫാ​മി​ലി കോ​ൺ​വെ​ന്‍റ് എ​ച്ച്.​എ​സ് ആ​ല​ത്തൂ​ർ

41. പി.​ടി.​ബി.​എ​സ്.​എ​ച്ച്.​എ​സ്​ അ​ട​ക്കാ​പു​ത്തു​ർ

42. എ​ച്ച്.​എ​സ്. ക​ട​മ്പ​ഴി​പ്പു​റം

43. എ​ച്ച്.​എ​സ്.​എ​സ് ശ്രീ​കൃ​ഷ്ണ​പു​രം

44. എ​ഫ്.​എം. എ​ച്ച്.​എ​സ് ക​രി​ങ്ക​ല്ല​ത്താ​ണി

45. കെ.​എ​ച്.​എ​സ്.​എ​സ് തോ​ട്ട​ര

46. ഡി.​ബി.​എ​ച്ച്.​എ​സ് ത​ച്ച​മ്പാ​റ

47. ശ​ബ​രി എ​ച്ച്.​എ​സ്. പ​ള്ളി​ക്കു​റു​പ്പ്

48. കെ.​ടി.​എം.​എ​ച്ച്.​എ​സ് മ​ണ്ണാ​ർ​ക്കാ​ട്

49. ഡി.​എ​ച്.​എ​സ്​ നെ​ല്ലി​പ്പു​ഴ

50. സെ​ന്‍റ്​ പീ​റ്റേ​ഴ്​​സ്​ കൂ​ക്കം​പാ​ള​യം

51. മൗ​ണ്ട്​ കാ​ർ​മ​ൽ എ​ച്ച്.​എ​സ്​ മാ​മ​ണ

52. കെ.​എ​ച്ച്.​എ​സ് കു​മ​രം​പൂ​ത്തൂ​ർ

53. എം.​ഇ.​എ​സ്.​എ​ച്ച്.​എ​സ് മ​ണ്ണാ​ർ​ക്കാ​ട്

54. എം.​ആ​ർ.​എ​സ്. അ​ട്ട​പ്പാ​ടി

അ​ൺ എ​യ്​​ഡ​ഡ്​

1. മ​റി​യു​മ്മ മെ​മ്മോ​റി​യ​ൽ പ​ബ്ലി​ക്​ സ്​​കൂ​ൾ, പ്ര​ഭാ​പു​രം

2. സെൻറ്​​പോ​ൾ​സ്​ എ​ച്ച്.​എ​സ്​ പ​ട്ടാ​മ്പി

3. സി.​ജി.​എം ഇ.​എ​ച്ച്.​എ​സ്​ ഓ​ങ്ങ​ല്ലൂ​ർ

4. മൗ​ണ്ട സീ​ന ഇ.​എം.​എ​ച്ച്.​എ​സ്, പ​ത്തി​രി​പ്പാ​ല

5. ഐ.​ഇ.​എ​സ് ഇ.​എം.​എ​ച്ച്.​എ​സ്​ മു​ട​വ​ന്നു​ർ

6. ഇ​സ്​​ലാ​മി​ക്​ ഓ​റി​യ​ൻ​റ​ൽ ഹൈ​സ്​​കൂ​ൾ, ക​രി​ങ്ങ​നാ​ട്​

7. ​​യെ​സ്.​എം സ്കൂ​ൾ മാ​ട്ടാ​യ

8. ബി.​എ​സ്.​എ​സ്​ ജി.​എ​ച്ച്.​എ​സ്.​എ​സ്. ആ​ല​ത്തൂ​ർ

9. വി.​എം.​സി. ഇ.​എം.​ജി എ​ച്ച്.​എ​സ്.​എ​സ്​ ചി​റ്റൂ​ർ

10. ഭാ​ര​ത്​ മാ​ത എ​ച്ച്.​എ​സ്.​എ​സ്​ പാ​ല​ക്കാ​ട്​

11. എ.​ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്​ ക​ഞ്ചി​ക്കോ​ട്​

12. കാ​ണി​ക്ക​മാ​ത കോ​ൺ​വെൻറ്​ ഇ.​എം.​ഗേ​ൾ​സ് ​എ​ച്ച്.​എ​സ്​ പാ​ല​ക്കാ​ട്​

13. സെൻറ്​ തോ​മ​സ്​ സി.​ഇ.​എം.​ജി എ​ച്ച്.​എ​സ്.​എ​സ്. ഒ​ല​വ​ക്കോ​ട്​

14. മു​ജാ​ഹി​ദീ​ൻ എ​ച്ച്.​എ​സ്​ പ​റ​ളി

15. സെൻറ്​ പോ​ൾ​സ്​​എ​ച്ച്.​എ​സ്​ കൊ​ല്ല​​​ങ്കോ​ട്​

16. എം.​ഇ.​എ​സ്​ ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്​ ഒ​ല​വ​ക്കോ​ട്​

17. എ​സ്.​എം.​ഇ എം.​എ​ച്ച്.​എ​സ്​ അ​ത്തി​ക്കോ​ട്​

18. എം.​ഇ.​എ​സ്​ ട്ര​സ്​​റ്റ്​ പ​ബ്ലി​ക്ക്​ സ്​​കൂ​ൾ, ക​രി​മ്പാ​റ

19. എ​ൽ.​സി.​വി പി​രാ​യി​രി

20. എം.​ഇ.​എ​സ്​ എ​ച്ച്.​എ​സ്​ മു​ണ്ടൂ​ർ

21. വി.​ഇ.​എം.​എ​ച്ച്.​എ​സ്​ ക​രി​പ്പോ​ട്​

22. സെൻറ്​ ജോ​ൺ​സ്​ അ​ക​മ്പാ​ടം

23.മോ​ഡ​ൽ എ​ച്ച്.​എ​സ്​ പേ​ഴും​ക​ര

24. ബി.​ഇ.​എ​സ്.​ഇ എം.​എ​ച്ച്.​എ​സ്​ നൂ​റ​ണി

25. ഇ​സ്​​ലാ​മി​ക്​ എ​ച്ച്.​എ​സ്​ പു​തു​ന​ഗ​രം

26. ഹ​സ​നി​യ പ​ബ്ലി​ക്ക്​ സ്​​കൂ​ൾ കൊ​ടു​ന്തി​ര​പ്പു​ള്ളി

27. എ.​എ.​എ​ച്ച്.​എ​സ് ചി​ണ്ട​ക്ക​ൽ, അ​ട്ട​പ്പാ​ടി

28. എം.​ഇ.​എ​സ്.​കെ.​ടി.​എം വ​ട്ട​മ​ണ്ണ​പ്പു​റം

29. എം.​ഇ.​ടി.​ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്​ മ​ണ്ണാ​ർ​ക്കാ​ട്​

30. ഇ​ർ​ഷാ​ദ്​ എ​ച്ച്.​എ​സ്​ ച​ങ്ങ​ലീ​രി

31. ഐ.​എ​ൻ.​ഐ.​സി.​എ​ച്ച്.​എ​സ്​ നാ​ട്ടു​ക​ൽ

32. കാ​ർ​മ​ൽ എ​ച്ച്.​എ​സ്​ പാ​ല​ക്ക​യം

33. ബെ​ഥ​നി ഇ.​എം.​എ​ച്ച്.​എ​സ്​ വ​ട്ട​ല​ക്കി

34. യൂ​ണി​വേ​ഴ്​​സ​ൽ പ​ബ്​​ളി​ക്​ സ്കൂ​ൾ, പെ​രി​മ്പ​ടാ​രി, മ​ണ്ണാ​ർ​ക്കാ​ട്

Tags:    
News Summary - Palakkad district big success in SSLC exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.