പട്ടാമ്പി: മന്ത്രി കെ.ടി. ജലീലിനെ വേട്ടയാടുന്നത് വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ പോകുന്ന കോൺഗ്രസ്-ലീഗ്-ബി.ജെ.പി കൂട്ടുകെട്ടിെൻറ മുന്നൊരുക്കമാെണന്ന് പി.ഡി.പി ജില്ല കമ്മിറ്റി.
വർഗീയതയുടെ വിളനിലമാക്കി വോട്ട്നേടി അധികാരത്തിൽ വരാനാണ് ഇവരുടെ ശ്രമമെന്നും ജില്ല പ്രസിഡൻറ് ഷംസുദ്ദീൻ തൃത്താലയും സെക്രട്ടറി ഷാഹുൽ മണ്ണാർക്കാടും പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.