പ​ട്ടാ​മ്പി ബി.​ആ​ർ.​സി​യി​ൽ ദേ​വ​ൻ മാ​ഷ് ചു​മ​ർ​ചി​ത്രം വ​ര​ക്കു​ന്നു

കലാസ്വാദകരുടെ മനം കവർന്ന് ചുമർചിത്രം

പ​ട്ടാ​മ്പി: ബി.​ആ​ർ.​സി​യി​ലെ പ്രാ​ദേ​ശി​ക പ്ര​തി​ഭ കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ചു​മ​ർ​ചി​ത്ര പ​രി​ശീ​ല​ന ക​ള​രി ക​ലാ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​രു​ന്നു. ചി​ത്ര​ക​ലാ​ധ്യാ​പ​ക​ൻ ദേ​വ​നാ​ണ്​ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പ്ര​ള​യ-​കോ​വി​ഡ് കാ​ല​ങ്ങ​ളാ​ണ് ദേ​വ​ൻ മാ​ഷും പേ​ര​ടി​യൂ​ർ ഗ്രാ​മി​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​ക​ളും ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ചി​ത്രീ​ക​ര​ണം കാ​ണാ​ൻ ചി​ത്ര​ക​ല​യി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ബി.​ആ​ർ.​സി​യി​ൽ എ​ത്തു​ന്നു​ണ്ട്. മ​ഞ്ഞ നി​റ​ത്തി​ൽ തു​ട​ങ്ങി ചു​വ​പ്പ്, പ​ച്ച, ക​റു​പ്പ് എ​ന്നീ നി​റ​ങ്ങ​ൾ നി​റ​യു​ന്ന​തോ​ടെ ചു​മ​ർ ചി​ത്രം പൂ​ർ​ത്തി​യാ​വും.

Tags:    
News Summary - The mural captivated the minds of the art lovers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.