കു​ലു​ക്ക​ല്ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ന​വീ​ക​ര​ണം: 1.43 കോ​ടി​യുടെ അ​നു​മ​തി

പ​ട്ടാ​മ്പി: കു​ലു​ക്ക​ല്ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ക്കാ​ൻ 1.43 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ല​ഭി​ച്ച​താ​യി മു​ഹ​മ്മ​ദ് മു​ഹ​സി​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. 15ാം ധ​ന​കാ​ര്യ ക​മീ​ഷ​ൻ ഗ്രാ​ന്‍റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​നു​മ​തി​യാ​യ​ത്. ഇ​തി​ന്റെ ആ​ദ്യ​ഗ​ഡു​വാ​യ 35.75 ല​ക്ഷം രൂ​പ ഇ​തി​ന​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കു​ലു​ക്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ല കോ​ഓ​ഡി​നേ​റ്റ​റോ​ട് ഇ​തി​നാ​വ​ശ്യ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കാ​ൻ എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ ഏ​റ്റ​വും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും എം.​എ​ൽ.​എ അ​റി​യി​ച്ചു.

Tags:    
News Summary - Upgradation of Kullukallur Primary Health Centre: 1.43 crore sanctioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.