വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ്

പ​ട്ടാ​മ്പി: വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ പ​ട്ടാ​മ്പി പൊ​ലീ​സ് വാ​ട്സാ​പ് ഗ്രൂ​പ്പു​ണ്ടാ​ക്കു​ന്നു. പൊ​ലീ​സ് വി​ളി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ്വ​കാ​ര്യ ബ​സ് പ്ര​തി​നി​ധി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​യു​ക്ത​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​യ​റാ​നു​ള്ള സ​മ​യം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും സ്റ്റോ​പ്പു​ക​ളി​ൽ നി​ർ​ത്തു​ന്നി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ട്ടു.

സ്‌​കൂ​ൾ സ​മ​യ​ത്തി​ൽ പ​ത്തോ പ​തി​ന​ഞ്ചോ മി​നു​ട്ടു​ക​ൾ വ്യ​ത്യാ​സ​പ്പെ​ടു​ത്തി​യാ​ൽ കു​ട്ടി​ക​ളെ കൂ​ടു​ത​ലാ​യി ക​യ​റ്റാ​ൻ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു ബ​സ് പ്ര​തി​നി​ധി​ക​ളു​ടെ അ​ഭി​പ്രാ​യം. കു​ട്ടി​ക​ൾ ഓ​രോ​രു​ത്ത​രാ​യ​ല്ല, ഗ്രൂ​പ്പാ​യാ​ണ് ബ​സി​ൽ ക​യ​റാ​നെ​ത്തു​ന്ന​തെ​ന്ന് പൊ​ലീ​സും പ​റ​ഞ്ഞു. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വാ​ട്സ് ആ​പ്പ് ഗ്രൂ​പ് രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ൽ എ​ല്ലാ​വ​ർ​ക്കും ഏ​കാ​ഭി​പ്രാ​യ​മാ​യി​രു​ന്നു. എ​സ്.​ഐ കെ. ​മ​ണി​ക​ണ്ഠ​ൻ, എ.​എ​സ്.​ഐ രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

Tags:    
News Summary - WhatsApp group to solve travel problems of students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.