12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ആറ്​ വർഷം കഠിനതടവും പിഴയും

പാ​ല​ക്കാ​ട്: 12 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് ആ​റ് വ​ര്‍ഷം ക​ഠി​ന​ത​ട​വും, 15,000 രൂ​പ പി​ഴ​യും ശി​ക്ഷ. ക​ണ്ണ​മ്പ് കാ​ര​പ്പൊ​റ്റ ജ​യ​പ്ര​കാ​ശ​നെ​യാ​ണ് (48) പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം പാ​ല​ക്കാ​ട് ഫ​സ്റ്റ് അ​ഡീ. സെ​ഷ​ന്‍സ് കോ​ട​തി ജ​ഡ്ജി ആ​ർ. വി​നാ​യ​ക റാ​വു ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​മ്പ​ത് മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2017ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​സു​ബ്ര​ഹ്മ​ണ്യ​ന്‍ ഹാ​ജ​രാ​യി.

Tags:    
News Summary - Six Years of Rigorous Imprisonment and Fine Imposed in 12-Year-Old Girl Molestation Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.