ഗോ​കു​ൽ

ക​ട​മ്പ​ഴി​പ്പു​റ​ത്ത് ര​ണ്ടു​പേ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വം; ഒ​രാ​ൾ പി​ടി​യി​ൽ

ശ്രീ​കൃ​ഷ്ണ​പു​രം: ക​ട​മ്പ​ഴി​പ്പു​റ​ത്ത് ര​ണ്ടു​പേ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി. കോ​ങ്ങാ​ട് പെ​രി​ങ്ങോ​ട് പ്ലാ​ച്ചി​ക്കാ​ട്ടി​ൽ ഗോ​കു​ലി​നെ (26) ആ​ണ് ശ്രീ​കൃ​ഷ്ണ​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ൻ വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നും മ​റ്റു പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​ട​മ്പ​ഴി​പ്പു​റം ബാ​ർ ജ​ങ്ഷ​നി​ൽ പ്ര​സാ​ദ്, കു​ള​ക്കാ​ട്ടു​കു​റി​ശ്ശി ക​ണ്ട​ത്തി​ൽ ടോ​ണി എ​ന്നി​വ​ർ​ക്ക് വെ​ട്ടേ​റ്റ​ത്. കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

Tags:    
News Summary - Two persons were stabbed in Kadambazhippuram- One in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.