അഗളി: ചുരത്തിൽ വൻമരം കടപുഴകി വീണതിനെ തുടർന്ന് അട്ടപ്പാടിയിൽ 12 മണിക്കൂർ വൈദ്യുതി നിലച്ചു. അഞ്ചു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായത്. ശനിയാഴ്ച രാത്രി ഒമ്പതിനാണ് ചുരം ഭാഗത്ത് മരം കടപുഴകി 33 കെ.വി ലൈനിനു മുകളിൽ പതിച്ചത്.
ചെങ്കുത്തായ വന പ്രദേശമായതിനാൽ ഏറെ ശ്രമകരമായാണ് മരം മുറിച്ചുമാറ്റി വൈദ്യുതി ബന്ധം ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.