സം​സ്ഥാ​ന പാ​ത​യി​ൽ ഭീ​മ​നാ​ട് സെൻറ​റി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യ മ​രം

സംസ്ഥാന പാതയിലെ മരം അപകടഭീഷണി

അ​ല​ന​ല്ലൂ​ർ: സം​സ്ഥാ​ന​പാ​ത ഭീ​മ​നാ​ട് സെ​ന്റ​റി​ൽ പ​ന്ത​ലി​ച്ച് നി​ൽ​ക്കു​ന്ന വ​ലി​യ മ​രം അ​പ​ക​ട ഭീ​ഷ​ണി​യാ​യി. നി​ര​വ​ധി ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് മ​ര​ത്തി​ന്റെ ചു​വ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ക​ട​ക​ളു​ടെ മു​ൻ​വ​ശ​ത്തെ ടൈ​ൽ​സു​ക​ൾ മ​ര​ത്തി​ന്റെ വേ​രു​ക​ൾ കാ​ര​ണം ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.

ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​ന്ന​തോ​ടെ മ​ര​ക്കൊ​മ്പ് പൊ​ട്ടി വീ​ഴു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​രും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും. കു​മ​രം​പു​ത്തൂ​ർ ഒ​ലി​പ്പു​ഴ സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ൽ നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള കൊ​മ്പു​ക​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - The tree on the state road is a danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.