മ​ണ്ണാ​ർ​ക്കാട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ക്കു​ന്നു

ഇന്ധന വില വർധനവിനെതിരെ വെൽഫെയർ പാർട്ടി ദേശീയ പാത ഉപരോധിച്ചു

മ​ണ്ണാ​ർ​ക്കാ​ട്: ഇ​ന്ധ​ന വി​ല അ​ടി​ക്ക​ടി വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റിെ​ന​തി​രെ സം​സ്ഥാ​ന വ്യാ​പ​ക സ​മ​ര​ത്തിെൻറ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി മ​ണ്ണാ​ർ​ക്കാ​ട് ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ചു.

നെ​ല്ലി​പ്പു​ഴ ജ​ങ്​​ഷ​നി​ൽ ന​ട​ന്ന ഉ​പ​രോ​ധ സ​മ​രം ജി​ല്ല സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ പു​തു​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് കെ.​വി. അ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ക​മ്മി​റ്റി അം​ഗം ക​രീം പ​റ​ളി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫ്ര​റ്റേ​ണി​റ്റി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബി​ർ അ​ഹ്സ​ൻ, ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ജാ​ഫ​ർ പ​ത്തി​രി​പ്പാ​ല, മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ബ്്ദു​ൽ അ​സീ​സ്, ട്ര​ഷ​റ​ർ സി.​എ. സ​ഈ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ്, ഉ​സ്മാ​ൻ ഒ​റ്റ​പ്പാ​ലം, ജ​മാ​ൽ എ​ട​ത്ത​നാ​ട്ടു​ക​ര, സി​ദ്ദീ​ഖ് കു​ന്തി​പ്പു​ഴ, സു​ബൈ​ർ അ​രി​യൂ​ർ, കെ.​കെ. അ​ബ്്ദു​ല്ല, എം.​സി. നി​സാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - welfare party protest at mannarkkadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.