കെ-​റെ​യി​ൽ സർവേയിൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ല ക​മ്മി​റ്റി പ്ര​തീ​കാ​ത്മ​ക സ​ർ​വേ ക​ല്ല് ക​ല​ക്ട​റേ​റ്റി​ൽ സ്ഥാ​പി​ക്കു​ന്നു

പാ​ല​ക്കാ​ട്‌ ക​ല​ക്ട​റേ​റ്റി​ൽ സ​ർ​വേ ക​ല്ല് സ്ഥാ​പി​ച്ച് യൂ​ത്ത്​ കോ​ൺ​ഗ്ര​സ്‌ പ്ര​തി​ഷേ​ധം

പാ​ല​ക്കാ​ട്‌: കെ-​റെ​യി​ൽ വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ല ക​മ്മി​റ്റി​യു​ടെ പ്ര​തീ​കാ​ത്മ​ക സ​ർ​വേ ക​ല്ല് ക​ല​ക്ട​റേ​റ്റി​ൽ സ്ഥാ​പി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ടി.​എ​ച്ച്. ഫി​റോ​സ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ച് ക​ല​ക്ട​റേ​റ്റി​നു മു​ന്നി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ് എ. ​ത​ങ്ക​പ്പ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​ഷേ​ധി​ച്ച​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ടി.​എ​ച്ച്. ഫി​റോ​സ്ബാ​ബു, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. ഫാ​റൂ​ഖ്, കെ.​എം. ഫെ​ബി​ൻ, അ​ഡ്വ. ശി​ൽ​പ ജ​സീ​ർ മു​ണ്ട​റോ​ട്ട്, എ.​കെ. ഷാ​നി​ബ്, എം. ​പ്ര​ശോ​ഭ്, കെ. ​സ​ദാം ഹു​സൈ​ൻ എ​ന്നി​വ​രെ​യാ​ണ്‌ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ​ത്.

Tags:    
News Summary - Youth Congress protest by setting up survey stone in Palakkad Collectorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.