വാ​ള​യാ​റി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ ക​ഞ്ചാ​വു​മാ​യി

വാളയാറിൽ 30 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പാ​ല​ക്കാ​ട്‌: വാ​ള​യാ​റി​ൽ എ​ക്‌​സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 30 കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷാ​ൻ (19), മു​ഹ​മ്മ​ദ്‌ ഷെ​ഫി​ൻ (20), ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ മാ​ർ​ലോ​ൺ മാ​നു​വ​ൽ (24) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്നു ക​ഞ്ചാ​വ്. എ.​ഇ.​സി സ്‌​ക്വാ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എ​സ്. പ്ര​ശോ​ഭി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡ് ടീ​മും റേ​​ഞ്ച്​ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. റി​യാ​സി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ല​ക്കാ​ട് എ​ക്‌​സൈ​സ് റേ​ഞ്ച് ടീ​മും സം​യു​ക്ത​മാ​യി പാ​ല​ക്കാ​ട്‌-​വാ​ള​യാ​ർ ടോ​ൾ പ്ലാ​സ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വി​ശാ​ഖ പ​ട്ട​ണ​ത്തി​ൽ​നി​ന്നാ​ണ്​ പ്ര​തി​ക​ൾ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്.

ഇ​വ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച്, കൊ​ല്ലം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​ർ​ക്ക്​ ചെ​റി​യ പൊ​തി​ക​ളി​ൽ ആ​ക്കി ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന്​ 30 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​മെ​ന്ന് പാ​ല​ക്കാ​ട്‌ എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ്​ അ​സി. ക​മീ​ഷ​ണ​ർ എ. ​ര​മേ​ശ് അ​റി​യി​ച്ചു. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എ. ​ജ​യ​പ്ര​കാ​ശ​ൻ, ആ​ർ. വേ​ണു​കു​മാ​ർ, മ​ൻ​സൂ​ർ അ​ലി, സി​വി​ൽ എ​ക്​​സൈ​സ്​ ഒാ​ഫി​സ​ർ​മാ​രാ​യ ബി. ​ഷൈ​ബു, കെ. ​ജ്ഞാ​ന​കു​മാ​ർ, കെ. ​അ​ഭി​ലാ​ഷ്, ടി.​എ​സ്. അ​നി​ൽ​കു​മാ​ർ, എം. ​അ​ഷ​റ​ഫ​ലി, എ. ​ബി​ജു, കെ.​ജെ. ലൂ​ക്കോ​സ്, പാ​ല​ക്കാ​ട്‌ എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ വൈ. ​സൈ​ദ് മു​ഹ​മ്മ​ദ്‌, പി.​എം. മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ്, സി​വി​ൽ എ​ക്​​സൈ​സ്​ ഒാ​ഫി​സ​ർ​മാ​രാ​യ എം. ​വി​നാ​യ​ക​ൻ, എ​ൽ. കൃ​ഷ്ണ​മൂ​ർ​ത്തി, ആ​ർ. വി​നീ​ത്, ഡ്രൈ​വ​ർ ആ​ർ. രാ​ഹു​ൽ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Youths nabbed with 30 kg of cannabis in Valayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.