കോന്നി: കൂടൽ രാജഗിരി റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കെ.യു. ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു. ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടുമൊപ്പം റോഡ് നിർമാണ പുരോഗതി പരിശോധിച്ചു. നിലവിൽ റോഡിൻെറ വീതി കൂട്ടുന്ന പ്രവൃത്തികളാണ് നടക്കുന്നത്. പാടം മുതൽ കൂടൽ വരെ ആദ്യഘട്ട ടാറിങ് ഉടൻ നടക്കും. എം.എൽ.എയോടൊപ്പം കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. പുഷ്പവല്ലി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ അനിൽ, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അംഗം സിബി ഐസക്, പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ വി. ബിനു, അസി. എൻജിനീയർ അഭിലാഷ് എന്നിവരും കരാർ കമ്പനിയുടെ പ്രതിനിധികളും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.