കോന്നി: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിൻെറ ആവശ്യമാണെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റിവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിയുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം. നൗഷാദ് അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സിൽ അംഗം പി.ആര്‍. ഗോപിനാഥന്‍, റാന്നി ഡി.എഫ്.ഒ ജയകുമാര്‍,അസി. ഫോറസ്്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫ് സോഷ്യല്‍ ഫോറസ്ട്രി സി.കെ. ഹാബി, ജില്ല സെക്രട്ടറി പി. ജോണ്‍, ജോയൻറ് കൗണ്‍സില്‍ ജില്ല സെക്രട്ടറി പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.