Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഫോറസ്​റ്റ്...

ഫോറസ്​റ്റ് പ്രൊട്ടക്ടിവ് സ്​റ്റാഫ് ഓര്‍ഗനൈസേഷന്‍ സമ്മേളനം

text_fields
bookmark_border
കോന്നി: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിൻെറ ആവശ്യമാണെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേരള ഫോറസ്​റ്റ്​ പ്രൊട്ടക്റ്റിവ് സ്​റ്റാഫ് ഓര്‍ഗനൈസേഷന്‍ ജില്ല സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിയുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം. നൗഷാദ് അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സിൽ അംഗം പി.ആര്‍. ഗോപിനാഥന്‍, റാന്നി ഡി.എഫ്.ഒ ജയകുമാര്‍,അസി. ഫോറസ്്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫ് സോഷ്യല്‍ ഫോറസ്ട്രി സി.കെ. ഹാബി, ജില്ല സെക്രട്ടറി പി. ജോണ്‍, ജോയൻറ് കൗണ്‍സില്‍ ജില്ല സെക്രട്ടറി പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story