തിരുവല്ല: മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതിയായ കവിയൂർ സ്വദേശിയായ യുവാവ് തിരുവല്ല പൊലീസ് പിടിയിലായി. കവിയൂർ മാറമല കോളനിയിൽ മനു എന്ന അനീഷ് മാത്യുവാണ്(30) പിടിയിലായത്. കവിയൂർ കൊണ്ടൂർ മേപ്പുറത്ത് വീട്ടിൽ ശ്രീരാജിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ 17ന് രാത്രി 11മണിയേടെ ആയിരുന്നു സംഭവം. അക്രമണത്തിൽ ഗുരുതര പരിക്കേറ്റ ശ്രീരാജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ അനീഷിനെ വെള്ളിയാഴ്ച വൈകീട്ടോടെ തിരുവല്ല സി.ഐ പി.എസ്. വിനോദിൻെറ നേതൃത്വത്തിലുള്ള സംഘം ബന്ധുവീട്ടിൽ നിന്നുമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.