വിലക്കയറ്റം: വീട്ടമ്മയുടെ പ്രതികരണം

*അധികാരികൾ കണ്ണ് തുറക്കണം റാന്നി: ഒരു സാധാരണ വീട്ടമ്മയാണ് ഞാൻ. ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം കാരണം പൊറുതിമുട്ടുകയാണ് ഞങ്ങളെപ്പോലുള്ളവർ. പച്ചക്കറി, പലചരക്ക്, ഗ്യാസ് എന്നുവേണ്ട എല്ലാത്തിനും വിലയാണ്. ഈ കൊറോണ പ്രതിസന്ധിയിൽ വരുമാനം നന്നേ കുറഞ്ഞിരിക്കുന്നു. അങ്ങനെയുള്ള ഈ സമയത്ത് ഇങ്ങനെ ഓരോ സാധനങ്ങൾക്കും വില വർധിച്ചാൽ എന്താണ് ചെയ്യുക. അധികാരികൾ കണ്ണ് തുറന്നെ മതിയാവൂ. വീട്ടമ്മ - സമീറ റാഫി, റാന്നി Ptl rni - 1 Special ഫോട്ടോ: സമീറ റാഫി, റാന്നി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT