'ഇസ്ലാം: ആശയസംവാദത്തിൻെറ സൗഹൃദനാളുകൾ' സൗഹൃദ സദസ്സ് റാന്നി: ഇസ്ലാം: ആശയസംവാദത്തിൻെറ സൗഹൃദനാളുകൾ' തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി നടത്തി വരുന്ന കാമ്പയിൻെറ ഭാഗമായി ചാത്തൻതറയിൽ സൗഹൃദസദസ്സ് നടത്തി. ചാത്തൻതറ തബ്ലീഗുൽ ഇസ്ലാം മദ്റസ ഹാളിൽ പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാമും ജംഇയ്യതുൽ ഉലമാ ജില്ല പ്രസിഡൻറും കൂടിയായ അബ്ദുൽശുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.എം. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ശൂറാ അംഗം ഷഹീർ മൗലവി വിഷയാവതരണം നടത്തി. കെ.എസ്.എം. ഹനീഫ മൗലവി, വെച്ചൂച്ചിറ പഞ്ചായത്ത് അംഗം നഹാസ് പ്ലാമൂട്ടിൽ, ചാത്തൻതറ തബ് ലീഗുൽ ഇസ്ലാം ജമാഅത്ത് ഇമാം അബ്ദുൽസലാം മൗലവി, കാഞ്ഞിരപ്പള്ളി നൂറുൽഹുദാ ജുമാമസ്ജിദ് ഇമാം അസ്ലം മൗലവി, മുഹമ്മദ് ഷിയാസ്, തിരുവല്ല ഏരിയ പ്രസിഡൻറ് ഒ.എം. ഹനീഫ എന്നിവർ സംസാരിച്ചു. ബാദുഷ നെജി വാരിക്കാട്ട് ഖിറാഅത്ത് നടത്തി. PtI rni - 3 JIH ഫോട്ടോ: ചാത്തൻതറയിൽ നടന്ന സൗഹൃദസദസ്സ് പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാമും ജംഇയ്യതുൽ ഉലമാ ജില്ല പ്രസിഡൻറുമായ അബ്ദുൽശുക്കൂർ മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.