പത്തനംതിട്ട: സിൽവർലൈൻ വിരുദ്ധ ജനകീയ പ്രതിരോധസമിതിയുടെ ആഭിമുഖ്യത്തിൽ ഇരവിപേരൂരിൽ നടത്തി. ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മുരുകേഷ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, ജോർജ് മാമ്മൻ കൊണ്ടൂർ, അനീഷ് വരിക്കണ്ണാമല, പി.എസ്. വിജയൻ, കെ.ആർ. പ്രസാദ്, സുനിൽ മറ്റത്ത്, അനീഷ് വി. ചെറിയാൻ, അനിൽ ബാബു, കെ.എൻ. രവീന്ദ്രൻ, പ്രേംസാഗർ, വി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു. കല്ലിടൽ എന്തുവില കൊടുത്തും തടയാൻ യോഗം തീരുമാനിച്ചു. ഇരകൾക്ക് നിയമസഹായത്തിന് ലീഗൽ സെൽ രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.