പ്രഭാത ഭക്ഷണം വിതരണം ചെയ്തു

പന്തളം: ഇ.കെ. നായനാർ ചാരിറ്റബിൾ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി . വിതരണോദ്ഘാടനം കുളനട സി.ഡി.എസ് ചെയർപേഴ്സൻ അയിനി സന്തോഷ് നിർവഹിച്ചു. ഫൗണ്ടേഷൻ ഭാരവാഹികളായ വി.പി. രാജേശ്വരൻ നായർ, എസ്. കൃഷ്ണകുമാർ, പി.എൻ. സുരേഷ്, പ്രമോദ് കണ്ണങ്കര എന്നിവർ പങ്കെടുത്തു. ഫോട്ടോ: പന്തളത്ത് നടന്ന പ്രഭാത ഭക്ഷണം വിതരണോദ്ഘാടനം കുളനട സി.ഡി.എസ് ചെയർപേഴ്സൻ അയിനി സന്തോഷ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT