representational image 

തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്ന്​ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

പ​ന്ത​ളം: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​ന്ത​ളം ക​ട​ക്കാ​ട് ത​ല​യ​നാ​ട് പ​ള്ളി​ക്ക് സ​മീ​പം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ പൊ​ലീ​സ്​ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ച​ത്. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് (32), ജ​ഹ​റു​ദ്ദീ​ൻ (22), ച​ന്ദ്ര​ൻ റോ​യ് (32) എ​ന്നി​വ​രെ​യാ​ണ് ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - arrest with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.