പ്രചാരണത്തിലേക്ക്ബി.എസ്.എൻ.എലും

തിരുവല്ല: ത്രിതല പഞ്ചായത്തുതെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ബി.എസ്.എൻ.എലും. നൽകുന്ന മൊബൈൽ നമ്പറുകളിലേക്ക് അല്ലെങ്കിൽ നിർദേശിക്കുന്ന സ്ഥലത്തുള്ള ബി.എസ്.എൻ.എൽ ടവർ പരിധിയിലെ ബി.എസ്.എൻ.എൽ ഉപ​േയാക്താക്കളിലേക്ക് നിങ്ങൾ നൽകുന്ന റെക്കോഡ് ചെയ്ത ശബ്​ദസന്ദേശം വോയ്‌സ് കാളിലൂടെ എത്തിക്കുന്ന സംവിധാനമാണൊന്ന്.

നിങ്ങളുടെ നമ്പറിലേക്ക് വിളിക്കുന്നവർക്ക് നിങ്ങൾ റെക്കോഡ് ചെയ്ത ശബ്​ദസന്ദേശം കേൾക്കാനും സാധിക്കും. അതോടൊപ്പം വിളിക്കുന്നവർക്കും പാർട്ടി പ്രവർത്തകർക്കും അതേ ശബ്​ദസന്ദേശം തങ്ങളുടെ മൊബൈൽ നമ്പറിലും പി.ആർ.ബി.ടി സേവനമായി ഉപയോഗിക്കാൻ സാധിക്കുന്ന സംവിധാന

Tags:    
News Summary - BSNL also joined the campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.