പത്തനംതിട്ട: മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കുറുമുട്ടം ഭാഗം), വാര്‍ഡ് 07 (കാവുംപുറം ഭാഗം മുതല്‍ ഹില്‍ പാര്‍ക്ക് ജങ്ഷന് വരെ), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (ചെമ്മാനി എസ്റ്റേറ്റ് മുതല്‍ വി.എന്‍.എസ് കോളജ് മിച്ചഭൂമി വരെ ഉള്‍പ്പെടുന്ന പ്രദേശം), വാര്‍ഡ് 11 (പുളിവേലില്‍ ജങ്ഷന്, ഇടയാടിയില്‍ ഭാഗം ഉള്‍പ്പെടുന്ന പ്രദേശം), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (കുംഭോമ്പുഴ പ്രദേശം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (തെറ്റുപാറ കോളനി പ്രദേശം), വാര്‍ഡ് 16 (ചേന്നമല കോളനി ഭാഗം), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 07 പൂര്‍ണമായും നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (പൂവണ്ണുംമൂട്, ആലുങ്കല്‍, മട്ടത്തില്‍ ഭാഗം, മണ്ണാറത്തറ ഭാഗം എന്നീ പ്രദേശങ്ങള്‍), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (ചാരോലില് പ്രദേശം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (താഴത്തുമണ്‍ സര്‍വോദയം, കലവേലില്‍ പടി റോഡ്, മരങ്ങാട് ക്ഷേത്രത്തിന് എതിര്‍വശമുള്ള റോഡ്, പന്നവിള ഭാഗം പ്രദേശങ്ങള്‍), ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (മച്ചിക്കാട് കോളനി ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (ആലിന്‍ചുവട് മുതല്‍ കോന്തനാല്‍ ഭാഗം വരെയുള്ള പ്രദേശം), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (പൂക്കൈത ഭാഗം മുതല്‍ ആല്‍ത്തറപ്പാട്ട് കമ്മ്യൂണിറ്റി ഹാള്‍ വരെയുള്ള പ്രദേശം) എന്നിവിടങ്ങളില്‍ ഈ മാസം 30 വരെ കണ്ടെയ്ൻമെൻറ് സോണ്‍ നിയന്ത്രണം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.