വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​​ഗ്ര​സ്​; വാര്‍ഡ്​ വിഭജന കരട് പട്ടിക പ്രസിദ്ധീകരിച്ചു

പ​ത്ത​നം​തി​ട്ട: 2025ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ര്‍ഡ്​ വി​ഭ​ജ​ന​ത്തി​ന്റെ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് ഡീ​ലി​മി​റ്റേ​ഷ​ൻ ക​മീ​ഷ​ൻ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്.

വാ​ർ​ഡു​ക​ളു​ടെ ന​മ്പ​റും പേ​രും അ​തി​ർ​ത്തി​ക​ളും ജ​ന​സം​ഖ്യ​യും വ്യ​ക്ത​മാ​ക്കു​ന്ന ക​ര​ട് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു കൂ​ടാ​തെ അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക്ക്​ ല​ഭി​ക്കും. ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും ഡി​സം​ബ​ര്‍ ഒ​ന്നു​വ​രെ സ്വീ​ക​രി​ക്കും.

പ​രാ​തി​ക​ളി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ഡി​സം​ബ​ര്‍ 18നു ​മു​മ്പ്​ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു ന​ല്‍ക​ണം. ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ഡി​സം​ബ​ര്‍ 26ന്​ ​മു​മ്പും ന​ല്‍ക​ണ​മെ​ന്നാ​ണ് നി​ര്‍ദേ​ശം. ഇ​തി​നു​ശേ​ഷ​മാ​കും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​ങ്ങ​ളു​ടെ പു​ന​ര്‍വി​ഭ​ജ​നം. 2011ലെ ​സെ​ന്‍സ​സ് പ്ര​കാ​ര​മാ​ണ് ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍ഡു​ക​ള്‍ പു​ന​ര്‍വി​ഭ​ജി​ച്ചി​രി​ക്കു​ന്ന​ത്. 2015നു​ശേ​ഷം ഇ​പ്പോ​ഴാ​ണ് വാ​ര്‍ഡു​ക​ളു​ടെ പു​ന​ര്‍വി​ഭ​ജ​നം.

48 പു​തി​യ വാ​ര്‍ഡു​ക​ള്‍

ജി​ല്ല​യി​ലെ 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ള​ള​തി​ൽ 44 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 48 പു​തി​യ വാ​ര്‍ഡു​ക​ളാ​ണ് രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്. ഒ​മ്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വാ​ര്‍ഡു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നി​ല്ലെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ലും അ​തി​ര്‍ത്തി​ക​ളി​ല്‍ മാ​റ്റ​മു​ണ്ട്. ഇ​തി​ല്‍ കോ​ന്നി​യി​ല്‍ മാ​ത്രം ര​ണ്ട് വാ​ര്‍ഡു​ക​ളും മ​റ്റു​ള്ളി​ട​ങ്ങ​ളി​ല്‍ ഓ​രോ വാ​ര്‍ഡു​മാ​ണ് കൂ​ടു​ന്ന​ത്. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ള്‍ക്കും കു​റ​ഞ്ഞ​ത് 14 വാ​ര്‍ഡു​ക​ളു​ണ്ടാ​കും. പ​ര​മാ​വ​ധി വാ​ര്‍ഡു​ക​ള്‍ 24 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ൽ തി​രു​വ​ല്ല ഒ​ഴി​കെ എ​ല്ലാ​യി​ട​ത്തും ഓ​രോ വാ​ർ​ഡു​ക​ൾ കൂ​ടി. ‌ജി​ല്ല​യി​ലെ നി​ര​വ​ധി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​തി​ർ​ത്തി​ക​ൾ പു​ന​ർ​നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത് മാ​ർ​ഗ​രേ​ഖ​ക​ൾ ലം​ഘി​ച്ചാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​​ഗ്ര​സ്​ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ വാ​ര്‍ഡു​ക​ളു​ടെ പേ​രി​ലും അ​തി​ര്‍ത്തി​ക​ളി​ലും മാ​റ്റം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ ഇ​നി 33 വാ​ര്‍ഡു​ക​ള്‍. ഒ​രു വാ​ര്‍ഡ് മാ​ത്ര​മാ​ണ് വ​ര്‍ധി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍, നി​ല​വി​ലെ വാ​ര്‍ഡു​ക​ളു​ടെ പേ​രി​ലും അ​തി​ര്‍ത്തി​ക​ളി​ലും മാ​റ്റം വ​രു​ത്തി​യാ​ണ് പു​തി​യ ക​ര​ട് നി​ര്‍ദേ​ശം. 1000നും 1250​നും ഇ​ട​യി​ലാ​ണ് ഓ​രോ വാ​ര്‍ഡി​ലും ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ര​ട് നി​ര്‍ദേ​ശ​ത്തി​ലെ വാ​ര്‍ഡു​ക​ള്‍ ഇ​വ​യാ​ണ്. വാ​ര്‍ഡി​ന്റെ ന​മ്പ​ര്‍, പേ​ര് ക്ര​മ​ത്തി​ല്‍ 01- മു​ണ്ടു​കോ​ട്ട​യ്ക്ക​ല്‍, 02- കൈ​ര​ളി​പു​രം, 03- കു​ല​ശേ​ഖ​ര​പ​തി, 04- അ​റ​ബി​ക് കോ​ള​ജ്, 05- കു​മ്പ​ഴ വ​ട​ക്ക്, 06- മൈ​ലാ​ടും​പാ​റ, 07- മൈ​ലാ​ടും​പാ​റ താ​ഴം, 08- പ്ലാ​വേ​ലി, 09- കു​മ്പ​ഴ ഈ​സ്റ്റ്, 10- കു​മ്പ​ഴ സൗ​ത്ത്, 11- കു​മ്പ​ഴ വെ​സ്റ്റ്, 12- ചു​ട്ടി​പ്പാ​റ ഈ​സ്റ്റ്, 13- വ​ല​ഞ്ചു​ഴി, 14- ചു​ട്ടി​പ്പാ​റ, 15- ടൗ​ണ്‍ സ്‌​ക്വ​യ​ര്‍, 16- പേ​ട്ട നോ​ര്‍ത്ത്, 17- ക​ല​ക്ട​റേ​റ്റ്, 18- ക​ല്ല​റ​ക്ക​ട​വ്, 19- അ​ഴൂ​ര്‍ വെ​സ്റ്റ്, 20- അ​ഴൂ​ര്‍, 21- കൊ​ടു​ന്ത​റ, 22- കോ​ള​ജ് വാ​ര്‍ഡ്, 23- ക​രി​മ്പ​നാ​ക്കു​ഴി, 24- ചു​രു​ളി​ക്കോ​ട്, 25- നോ​ര്‍ത്ത് വൈ.​എം.​സി.​എ, 26- പ​ട്ടം​കു​ളം, 27- തൈ​ക്കാ​വ്, 28- അ​ഞ്ച​ക്കാ​ല, 29- പൂ​വ​ന്‍പാ​റ, 30- വെ​ട്ടി​പ്പു​റം, 31- വ​ഞ്ചി​പ്പൊ​യ്ക, 32- പെ​രി​ങ്ങ​മ​ല, 33- ശാ​ര​ദാ​മ​ഠം.

Tags:    
News Summary - Division of wards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.