ദു​ലാ​ൽ

ഹു​സൈ​ൻ

കഞ്ചാവ് കേസിൽ അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

പ​ന്ത​ളം: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ പൊ​ലീ​സ് ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി. ക​ട​യ്​​ക്കാ​ട് വ​ട​ക്ക് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ​ലാ​ല ലോ​ഡ്ജി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വി​ടെ താ​മ​സി​ക്കു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ദു​ലാ​ൽ ഹു​സൈ​നെ (32) പ​ന്ത​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും കൂ​ടി​വ​രു​ന്ന​താ​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്. പ​ന്ത​ള​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. 

Tags:    
News Summary - Interstate worker arrested in cannabis case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.