മല്ലപ്പള്ളി: കോണ്‍ഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് ജനറല്‍ സെക്രട്ടറി ആയിരുന്ന ബിജു പുറത്തോടനും കുടുംബവും നിരവധി പ്രവര്‍ത്തകരും സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ജില്ല സെക്രട്ടറി എ.പി ജയൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നീരാഞ്ജനം ബാലചന്ദ്രന് അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റിയംഗം ബാബുപാലക്കൽ, എ. പുരുഷോത്തമൻ തമ്പി, പി.ആർ. ഹരികുമാർ, പി.ജി ഹരികുമാർ, സാബു കളർമണ്ണിൽ, ചന്ദ്രകുമാർ മുക്കൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.