കോ​ട്ടാ​ങ്ങ​ൽ-​മ​ണി​മ​ല റോ​ഡി​ൽ മ​റി​ഞ്ഞ കാ​ർ

കാർ മറിഞ്ഞ് കാൽനട യാത്രികന് പരിക്ക്

മല്ലപ്പള്ളി: കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് കാൽനടക്കാരന് പരിക്കേറ്റു. കോട്ടാങ്ങൽ പുല്ലാന്നിപ്പാറയിൽ വിജയനാണ് (55) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ കോട്ടാങ്ങൽ-മണിമല റോഡിൽ കടൂർകടവിന് സമീപമാണ് അപകടം.

കാർ പൂർണമായും തകർന്നു. കാർ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റ വിജയനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Pedestrian injured in the car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.