സ്വ​കാ​ര്യ ബ​സ് ക​ലു​ങ്കി‍െൻറ ഭി​ത്തി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ നിലയിൽ

സ്വകാര്യ ബസ് നിയന്ത്രണംവിട്ട് കലുങ്കിലേക്ക് ഇടിച്ചു കയറി

പന്തളം: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് കലുങ്കിലേക്ക് ഇടിച്ചു കയറി. പന്തളത്തുനിന്ന് കുരമ്പാല വഴി പത്തനാപുരത്തേക്ക് പോയ സ്വകാര്യ ബസ് എം.സി റോഡിൽ കുരമ്പാല ശങ്കരത്തിൽപടി ജങ്ഷനിൽ നിയന്ത്രണംവിട്ട് ഇടിച്ചു കയറുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. യാത്രക്കാർ ഉൾപ്പെടെ ചിലർക്ക് സാരമായി പരിക്കേറ്റു. കനത്ത മഴമൂലം ബസി‍െൻറ വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

Tags:    
News Summary - private bus went out of control and rammed into the culvert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.