കു​മാ​ര​ൻ

1973ലെ ​പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റയാൾ മ​രി​ച്ചു

പ​ന്ത​ളം: 1973ലെ ​ഭാ​ര​ത് ബ​ന്ദി​നി​ടെ പ​ന്ത​ള​ത്ത് ന​ട​ന്ന പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യി​രു​ന്ന തു​മ്പ​മ​ൺ കോ​ട്ടാ​ണി കോ​ള​നി​യി​ൽ (മു​ട്ടം കോ​ള​നി 49ൽ) ​കെ. കു​മാ​ര​ൻ (93) നി​ര്യാ​ത​നാ​യി. ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്​​റ്റ്​ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ കു​ട്ടി. മ​ക്ക​ൾ: ജാ​ന​കി, ചെ​ല്ല​പ്പ​ൻ, പ​രേ​ത​രാ​യ ചെ​ല്ല​മ്മ, ത​ങ്ക​മ്മ, ത​ങ്ക​പ്പ​ൻ. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, ച​ന്ദ്ര​ൻ, ഇ​ന്ദി​ര. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 12ന് ​തു​മ്പ​മ​ൺ മു​ട്ടം കോ​ള​നി ശ്മ​ശാ​ന​ത്തി​ൽ.

Tags:    
News Summary - The victim died in a 1973 police fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.