പത്തനംതിട്ടയിൽ 63.37 ശതമാനം വോട്ടിങ്​

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ 63.37 വോ​ട്ടി​ങ്​ ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി. ബാ​ല​റ്റ്​ വോ​ട്ടു​ക​ള്‍ ക​ണ​ക്കാ​ക്കാ​തെ വോ​ട്ട് ചെ​യ്ത​വ​രു​ടെ എ​ണ്ണം ഒ​മ്പ​ത് ല​ക്ഷം ക​ട​ന്നു. ആ​കെ​യു​ള്ള 14,29,700 പേ​രി​ല്‍ 9,06,051 പേ​ര്‍ വോ​ട്ട് ചെ​യ്തു. 6,83,307 പു​രു​ഷ​ന്‍മാ​രി​ല്‍ 4,42,897 (64.82)ഉം 7,46,384 ​സ്ത്രീ വോ​ട്ട​ര്‍മാ​രി​ല്‍ 4,63,148 (62.05)ഉം ​ഒ​മ്പ​ത് ട്രാ​ന്‍സ്​​ജെ​ന്‍ഡ​റി​ല്‍ ആ​റു (66.67) പേ​രും വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി. ഏ​റ്റ​വും അ​ധി​കം പേ​ര്‍ വോ​ട്ട് ചെ​യ്ത മ​ണ്ഡ​ല​മെ​ന്ന ബ​ഹു​മ​തി ആ​റ​ന്മു​ള​ക്ക്. 2,36,632 വോ​ട്ട​ര്‍മാ​രു​ള്ള ഈ ​മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന്​ 1,45,106 പേ​രാ​ണ് പോ​ളി​ങ്​ ബൂ​ത്തി​ലെ​ത്തി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​തും ആ​റ​ന്മു​ള​യി​ലാ​ണ്.

വോ​ട്ടി​ങ്​ ഏ​റ്റ​വും കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത് റാ​ന്നി​യി​ല്‍. 1,91,442 വോ​ട്ട​ര്‍മാ​രു​ള്ള ഈ ​മ​ണ്ഡ​ല​ത്തി​ല്‍ 1,16,248 പേ​രാ​ണ് വോ​ട്ടു ചെ​യ്ത​ത്. അ​ടൂ​രി​ല്‍ ആ​കെ​യു​ള്ള 2,09,760 വോ​ട്ട​ര്‍മാ​രി​ല്‍ 1,41,454 പേ​രും വോ​ട്ട് ചെ​യ്തു. കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ​യു​ള്ള 2,00,850 വോ​ട്ട​ര്‍മാ​രി​ല്‍ 1,29,031 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ല്ല​യി​ല്‍ 2,12,440 വോ​ട്ട​ര്‍മാ​രി​ല്‍ 1,28,582 പേ​ര്‍ വോ​ട്ട് ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ 1,87,898 വോ​ട്ട​ര്‍മാ​രി​ല്‍ 1,24,552 പേ​ര്‍ വോ​ട്ട് ചെ​യ്തു. പൂ​ഞ്ഞാ​റി​ല്‍ ആ​കെ​യു​ള്ള 1,90,678 വോ​ട്ട​ര്‍മാ​രി​ല്‍ 1,21,078 പേ​ര്‍ വോ​ട്ട്​ ചെ​യ്തു.

60 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വി​ഭാ​ഗം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ 60 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ പോ​ളി​ങ്​ രേ​ഖ​പ്പെ​ടു​ത്തി ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വി​ഭാ​ഗം. 66.66 ആ​ണ് പോ​ളി​ങ്​ ശ​ത​മാ​നം. മ​ണ്ഡ​ല​ത്തി​ലെ ഒ​മ്പ​ത് ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍മാ​രി​ല്‍ അ​ഞ്ചു​പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. റാ​ന്നി​യി​ലും (2) തി​രു​വ​ല്ല​യി​ലും (1), ആ​റ​ന്മു​ള​യി​ലും (1) നൂ​റു​ശ​ത​മാ​നം പോ​ള്‍ ചെ​യ്ത​പ്പോ​ള്‍ അ​ടൂ​രി​ല്‍ മൂ​ന്ന് പേ​രി​ല്‍ ര​ണ്ട് പേ​രും ( 66.66 ശ​ത​മാ​നം) സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ച്ചു. ഒ​ന്നു വീ​തം ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വോ​ട്ട​ര്‍മാ​രു​ള്ള കാ​ഞ്ഞി​ര​പ്പ​ള്ളി, കോ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

പോളിങ്​ നി​യ​മ​സ​ഭ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍

മൊ​ത്തം വോ​ട്ട​ര്‍മാ​ര്‍ : 14,29,700

പോ​ള്‍ ചെ​യ്ത വോ​ട്ട് : 9,05,727

പു​രു​ഷ​ന്മാ​ര്‍ : 4,43,194 (64.86)

സ്ത്രീ​ക​ള്‍ : 4,62,527 (61.96)

ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ : 6 (66.66)

വോ​ട്ടി​ങ്​ ശ​ത​മാ​നം : 63.37

ആ​റ​ന്മു​ള

  • മൊ​ത്തം വോ​ട്ട​ര്‍മാ​ര്‍: 2,36,632
  • പോ​ള്‍ ചെ​യ്ത വോ​ട്ട്: 1,45,098
  • പു​രു​ഷ​ന്മാ​ര്‍: 69,406 (61.91)
  • സ്ത്രീ​ക​ള്‍: 75,691 (60.98)
  • ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍: 1 (100)
  • വോ​ട്ടി​ങ്​ ശ​ത​മാ​നം - 61.31

തി​രു​വ​ല്ല

  • മൊ​ത്തം വോ​ട്ട​ര്‍മാ​ര്‍: 2,12,440
  • പോ​ള്‍ ചെ​യ്ത വോ​ട്ട്: 1,28,569
  • പു​രു​ഷ​ന്മാ​ര്‍: 63,125 (62.55)
  • സ്ത്രീ​ക​ള്‍: 65,443 (58.67)
  • ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍: 1 (100)
  • വോ​ട്ടി​ങ്​ ശ​ത​മാ​നം -60.52

റാ​ന്നി

  • മൊ​ത്തം വോ​ട്ട​ര്‍മാ​ര്‍: 1,91,442
  • പോ​ള്‍ ചെ​യ്ത വോ​ട്ട്: 1,16,248
  • പു​രു​ഷ​ന്മാ​ര്‍: 57,776 (62.72)
  • സ്ത്രീ​ക​ള്‍: 58,450 (58.84)
  • ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍: 2 (100)
  • വോ​ട്ടി​ങ്​ ശ​ത​മാ​നം - 60.71

കോ​ന്നി

  • മൊ​ത്തം വോ​ട്ട​ര്‍മാ​ര്‍: 2,00,850
  • പോ​ള്‍ ചെ​യ്ത വോ​ട്ട്: 1,29,034
  • പു​രു​ഷ​ന്മാ​ര്‍: 60,723 (64.22)
  • സ്ത്രീ​ക​ള്‍: 68,311 (64.26)
  • ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍: 0
  • വോ​ട്ടി​ങ്​ ശ​ത​മാ​നം - 64.24

അ​ടൂ​ര്‍

  • മൊ​ത്തം വോ​ട്ട​ര്‍മാ​ര്‍: 2,09,760
  • പോ​ള്‍ ചെ​യ്ത വോ​ട്ട്: 1,41,513
  • പു​രു​ഷ​ന്മാ​ര്‍: 66,174 (67.40)
  • സ്ത്രീ​ക​ള്‍: 75,337 (67.51)
  • ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍: 2 (66.66)
  • വോ​ട്ടി​ങ്​ ശ​ത​മാ​നം - 67.46

കാ​ഞ്ഞി​ര​പ്പ​ള്ളി

  • മൊ​ത്തം വോ​ട്ട​ര്‍മാ​ര്‍: 1,87,896
  • പോ​ള്‍ ചെ​യ്ത വോ​ട്ട്: 1,44,236
  • പു​രു​ഷ​ന്മാ​ര്‍: 62,739 (68.95)
  • സ്ത്രീ​ക​ള്‍: 61,497 (63.45)
  • ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍: 0
  • വോ​ട്ടി​ങ്​ ശ​ത​മാ​നം - 66.11

പൂ​ഞ്ഞാ​ര്‍

  • മൊ​ത്തം വോ​ട്ട​ര്‍മാ​ര്‍: 1,90,678
  • പോ​ള്‍ ചെ​യ്ത വോ​ട്ട്: 1,21,049
  • പു​രു​ഷ​ന്മാ​ര്‍: 63,251 (66.94)
  • സ്ത്രീ​ക​ള്‍: 57,798 (60.8)
  • ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍: 0
  • വോ​ട്ടി​ങ്​ ശ​ത​മാ​നം - 63.48
Tags:    
News Summary - pathanamthitta lok sabha election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.