ഉണ്ണി പ്ലാച്ചേരിയെ കോണ്‍ഗ്രസ്​ പുറത്താക്കി

പ​ത്ത​നം​തി​ട്ട: കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പാ​ര്‍ട്ടി​യു​ടെ വി​പ്പ് ലം​ഘി​ച്ച് ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം ചേ​ര്‍ന്ന് വോ​ട്ട് ചെ​യ്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ഡി.​സി.​സി അം​ഗം ഉ​ണ്ണി പ്ലാ​ച്ചേ​രി​യെ കോ​ണ്‍ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍നി​ന്ന്​ പു​റ​ത്താ​ക്കി​യ​താ​യി ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​റി​യി​ച്ചു. വി​പ്പ് ലം​ഘി​ച്ച​തി​ന് നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

മാ​ര്‍ക്സി​സ്റ്റ് പാ​ര്‍ട്ടി​യു​ടെ പ്ര​ലോ​ഭ​ന രാ​ഷ്ട്രീ​യ​ത്തി​ല്‍ വീ​ണു​പോ​യ ഉ​ണ്ണി പ്ലാ​ച്ചേ​രി യു.​ഡി.​എ​ഫി‍ന്‍റെ ലേ​ബ​ലി​ല്‍ വി​ജ​യി​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സ്ഥാ​നം രാ​ജി വെ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Unni Plachery sacked from Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.