രാസലഹരിയുമായി യുവാവ് പിടിയിൽ

തി​രു​വ​ല്ല: ഒ​രു ഗ്രാം ​രാ​സ​ല​ഹ​രി​യാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് ഷാ​ഡോ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വ് ക​ട​ന്നു​ക​ള​ഞ്ഞു. കൊ​മ്പാ​ടി ദാ​സ് ഭ​വ​ന​ത്തി​ൽ ഹ​രി​കൃ​ഷ്ണ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. തീ​പ്പി​നി സ്വ​ദേ​ശി ജെ​റി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

തി​രു​വ​ല്ല ബൈ​പ്പാ​സി​ലെ രാ​മ​ൻ ചി​റ​യ്ക്ക് സ​മീ​പ​ത്ത് നി​ന്നും ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. പ്ര​തി​യെ തി​രു​വ​ല്ല പൊ​ലീ​സി​ന് കൈ​മാ​റി.

Tags:    
News Summary - young man was arrested with chemical intoxicants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.