വിദ്യാർഥികൾക്ക്​ നീന്തൽ പരിജ്ഞാന പരിശോധന

തൃശൂർ: 2022-23 അധ്യയന വർഷത്തേക്കുള്ള പ്ലസ്​ വൺ പ്രവേശനത്തിന്​ തയാറെടുക്കുന്നവർക്ക്​ ജില്ല സ്​പോർട്​സ്​ കൗൺസിൽ നീന്തൽ പരിജ്ഞാന പരിശോധന നടത്തുന്നു. പരിജ്ഞാനം തെളിയിക്കുന്നവർക്ക് ബോണസ്​ പോയന്‍റ്​ ലഭിക്കും. അപേക്ഷിക്കുന്നവർ രണ്ട് ഫോട്ടോ സഹിതം ജില്ല സ്​പോർട്സ് ​കൗൺസിലിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0487 2332099, 8547352799.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.