സ്റ്റുഡന്റ്സ് എക്സ്പോ

കയ്പമംഗലം: പെരിഞ്ഞനം ജമാലിയ്യ മദ്​റസ കമ്മിറ്റിയും യു.എ.ഇ വെൽഫെയർ കമ്മിറ്റിയും സംയുക്തമായി മദ്​റസ വിദ്യാർഥികൾക്കായി സ്റ്റുഡന്‍റ്​സ്​ എക്സ്പോ സംഘടിപ്പിച്ചു. കയ്പമംഗലം എസ്.ഐ കൃഷ്‌ണപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. വെൽഫെയർ കമ്മിറ്റി വൈസ് പ്രസിഡന്‍റ്​ എൻ.എ. ഹബീബ് അധ്യക്ഷത വഹിച്ചു. ഖതീബ് അബ്ദുറഹ്‌മാൻ അഷ്‌റഫി പ്രാർഥന നിർവഹിച്ചു. മദ്​റസ കമ്മിറ്റി സെക്രട്ടറി കെ.എം. നിഷാദ്, പ്രസിഡന്‍റ്​ കെ.എം. സുലൈമാൻ, മഹല്ല് സെക്രട്ടറി വി.എം. യൂസഫ്, വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് അൻവർ, പി.കെ. നസീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.