കിഡ്സ് വോളിബാൾ

ചെന്ത്രാപ്പിന്നി: ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ കോച്ചിങ്​ ക്യാമ്പ് സമാപിച്ചു. മുൻ വോളിബാൾ താരം പി.എസ്. ഗോപിദാസ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ എക്സൈസ് സി.ഐ പി.എൽ. ബിനുകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ബൈന പ്രദീപ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്‍റ്​ വി.കെ. ജ്യോതിപ്രകാശ്, പ്രധാനാധ്യാപകൻ ടി.വി. സജീവ്, കായിക അധ്യാപകൻ ടി.എൻ. സിജിൽ, ബിജു മോഹൻബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.