അധ്യാപക ഒഴിവ്​

വാടാനപ്പള്ളി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി, ജൂനിയർ ഹിന്ദി അധ്യാപക തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഓരോ ഒഴിവുകളുണ്ട്. എൽ.പി.എസ്.ടി അഭിമുഖം മേയ്​ 31ന് രാവിലെ 10.30നും ജൂനിയർ ഹിന്ദി അധ്യാപക അഭിമുഖം അന്ന്​ ഉച്ചക്ക് രണ്ടിനും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.