പിടിച്ചുപറി: പ്രതിയുടെ ജാമ്യം റദ്ദാക്കി

തൃ​ശൂ​ർ: പി​ടി​ച്ചു​പ​റി കേ​സി​ല്‍ പ്ര​തി​ക്ക് ല​ഭി​ച്ച ജാ​മ്യം കോ​ട​തി റ​ദ്ദാ​ക്കി. നെ​ടു​പു​ഴ ഫാ​ഷ​ന്‍ കോ​ള​നി​യി​ലെ ശ​ര​തി​ന്​ ജി​ല്ല കോ​ട​തി ന​ല്‍കി​യ ജാ​മ്യ​മാ​ണ് സ​മാ​ന കേ​സു​ക​ളി​ൽ വീ​ണ്ടും പ്ര​തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ജി​ല്ല പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ ന​ല്‍കി​യ ഹ​ര്‍ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രി​ന്‍സി​പ്പ​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

2017 മേ​യ് 21ന് ​വ​ഞ്ചി​ക്കു​ള​ത്തി​ന​ടു​ത്തു വെ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.


Tags:    
News Summary - Robbery: Defendant's bail revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT