മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ നട്ടെല്ല് നിവർത്തിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച ഡോക്ടർമാരെയും ജീവനക്കാരെയും ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. ആശുപത്രിയിലെ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ പാലക്കാട് സ്വദേശി ജിത്തുവിന് (13) ജീവിതത്തില്‍ നിവര്ന്നുനില്ക്കാന് താങ്ങായി. സ്വകാര്യ ആശുപത്രിയില്‍ 10 ലക്ഷത്തോളം ചെലവുവരുമെന്ന് പറഞ്ഞ ശസ്ത്രകിയയാണ് സൗജന്യമായി ചെയ്തുകൊടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും ന്യൂറോ സർജറി മേധാവിയുമായ ഡോ. ബിജുകൃഷ്ണനടക്കമുള്ള ഡോക്ടര്‍മാരേയും മറ്റെല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.