കോടാലി: മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്, ഹോസ്പിറ്റല്‍ അറ്റന്‍ഡൻറ് ഗ്രേഡ് 2 തസ്തികകകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ ആശുപ്രത്രിയില്‍ അറ്റന്‍ഡൻറ് തസ്തികയില്‍ മുന്‍ പരിചയമുള്ളവർക്ക് അറ്റന്‍ഡൻറ് തസ്തികയിലേക്കും അപേക്ഷിക്കാം. ഈ മാസം 20ന് വൈകുന്നേരം നാലിന് മുമ്പായി മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ടിന് അപേക്ഷ ലഭിക്കണം. കൂടിക്കാഴ്ചയുടെ തീയതി പിന്നീട് അറിയിക്കും. വിവരങ്ങള്‍ക്ക് ഫോൺ: 9496348173
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.