കേരള ആരോഗ്യശാസ്ത്ര സർവകലാശാല

പരീക്ഷ അപേക്ഷ തൃശൂർ: 2022 ജനുവരി പത്തിന്​ ആരംഭിക്കുന്ന ആറാം സെമസ്​റ്റർ ബി.ഫാം ഡിഗ്രി സപ്ലിമൻെററി (2017 സ്കീം) പരീക്ഷക്ക്‌ 2021 ഡിസംബർ 24 വരെ ഓൺലൈൻ ആയി രജിസ്​റ്റർ ചെയ്യാം. പേപ്പറൊന്നിന്​ 110 രൂപ ഫൈനോടെ ഡിസംബർ 28 വരേയും 335 രൂപ സൂപ്പർഫൈനോടെ 30 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 2022 ജനുവരി 11ന്​ ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റർ ബി.ഫാം ഡിഗ്രി സപ്ലിമൻെററി (2017സ്കീം) പരീക്ഷക്ക് ഡിസംബർ 24 വരെ ഓൺലൈൻ ആയി രജിസ്​റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടെ ഡിസംബർ 28 വരേയും 335 രൂപ സൂപ്പർഫൈനോടെ 30 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 2022 ജനുവരി 17 മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമൻെറപറി (2010 & 2012 സ്കീം) പരീക്ഷക്ക് 2021 ഡിസംബർ 20 മുതൽ 2022 ജനുവരി ഒന്ന് വരെ ഓൺലൈൻ ആയി രജിസ്​റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി ജനുവരി നാല് വരേയും 335 രൂപ സൂപ്പർഫൈനോടുകൂടി ജനുവരി അഞ്ചു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 2022 ജനുവരി 17ന്​ ആരംഭിക്കുന്ന എം.ഡി.എസ്​ പാർട്ട്- ഒന്ന്​ സപ്ലിമൻെററി (2018 സ്കീം) പരീക്ഷ, എം.ഡി.എസ്​ പാർട്ട്- രണ്ട്​ സപ്ലിമൻെററി (2016 & 2018 സ്കീം) പരീക്ഷ എന്നിവക്ക് 2022 ജനുവരി നാല് വരെ ഓൺലൈൻ ആയി രജിസ്​റ്റർ ചെയ്യാം. പേപ്പറൊന്നിന്​ 110 രൂപ ഫൈനോടെ ജനുവരി ആറു വരെയും 335 രൂപ സൂപ്പർഫൈനോടെ ജനുവരി പത്തു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 2022 ജനുവരി 24ന്​ ആരംഭിക്കുന്ന നാലാം സെമസ്​റ്റർ ബി.എ.എസ്​.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമൻെററി (2018 സ്കീം) പരീക്ഷക്ക് 2021 ഡിസംബർ 24 മുതൽ 2022 ജനുവരി മൂന്നു വരെ ഓൺലൈൻ ആയി രജിസ്​റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടെ ജനുവരി നാല് വരേയും 335 രൂപ സൂപ്പർഫൈനോടെ ജനുവരി അഞ്ചു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 2022 ജനുവരി 25ന്​ ആരംഭിക്കുന്ന നാലാം വർഷ ബി.എസ്​സി നഴ്സിങ്​ ഡിഗ്രി സപ്ലിമൻെററി (2016 സ്കീം & അർഹരായ 2010 സ്കീമുകാർ) പരീക്ഷക്ക് 2021 ഡിസംബർ 21 മുതൽ 31 വരെ ഓൺലൈൻ ആയി രജിസ്​റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടെ 2022 ജനുവരി മൂന്നു വരേയും 335 രൂപ സൂപ്പർഫൈനോടെ ജനുവരി നാല് വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 2022 ജനുവരി 27ന്​ ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്​സി നഴ്സിങ്​ ഡിഗ്രി സപ്ലിമൻെററി (2016 സ്കീം & അർഹരായ 2010 സ്കീമുകാർ) പരീക്ഷക്ക് 2021 ഡിസംബർ 22 മുതൽ 2022 ജനുവരി മൂന്നു വരെ ഓൺലൈൻ ആയി രജിസ്​റ്റർ ചെയ്യാം. പേപ്പറൊന്നിന്​ 110 രൂപ ഫൈനോടെ ജനുവരി അഞ്ചു വരേയും 335 രൂപ സൂപ്പർ ഫൈനോടെ ജനുവരി ആറു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 2022 ഫെബ്രുവരി രണ്ടിന്​ ആരംഭിക്കുന്ന ഫസ്​റ്റ്​ പ്രഫഷനൽ എം.ബി.ബി.എസ്​ ഡിഗ്രി റെഗുലർ ആൻഡ്​്​ സപ്ലിമൻെററി (2019 & 2010 സ്കീം) പരീക്ഷക്ക് 2022 ജനുവരി മൂന്നു മുതൽ 15 വരെ ഓൺലൈൻ ആയി രജിസ്​റ്റർ ചെയ്യാം. പേപ്പറൊന്നിന്​ 110 രൂപ ഫൈനോടെ ജനുവരി 19 വരേയും 335 രൂപ സൂപ്പർഫൈനോടെ ജനുവരി 21 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 2022 ജനുവരി 11ന്​ ആരംഭിക്കുന്ന രണ്ടാം വർഷ പോസ്​റ്റ്​ ബേസിക് ബി.എസ്​സി നഴ്സിങ്​ ഡിഗ്രി സപ്ലിമൻെററി (2016 & 2010 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 2022 ജനുവരി അഞ്ചിന്​ ആരംഭിക്കുന്ന നാലാം വർഷ ബി.പി.ടി ഡിഗ്രി സ്പെഷൽ സപ്ലിമൻെററി (2010, 2012 & 2016 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. -------------- പരീക്ഷ കേന്ദ്രങ്ങൾ 2021 ഡിസംബർ 27ന്​ തുടങ്ങുന്ന അവസാന വർഷ ബി.ഫാം ഡിഗ്രി സപ്ലിമൻെററി (2010 & 2012 സ്കീം) തിയറി പരീക്ഷ കേന്ദ്രങ്ങൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം 2021 ഒക്ടോബറിൽ നടത്തിയ ഫസ്​റ്റ്​ ബി.എച്ച്.എം.എസ്​ ഡിഗ്രി സപ്ലിമൻെററി (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റി​േൻറയും ഫോട്ടോകോപ്പി എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2021 ഡിസംബർ 28നകം അപേക്ഷിക്കണം. ---------- റീടോട്ടലിങ് ഫലം 2021 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഫസ്​റ്റ്​ പ്രഫഷനൽ ബി.എ.എം.എസ്​ ഡിഗ്രി റെഗുലർ/ സപ്ലിമൻെററി (2016 സ്കീം) പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT