ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട: തൃശൂർ റീജനൽ കാർഷിക- കാർഷികേതര വികസന സഹകരണ സംഘത്തിൽ സംഘടിപ്പിച്ച വിഷുകൈനീട്ടം പരിപാടിയിൽ സംഘത്തിലെ അംഗങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് സംഘം പ്രസിഡന്റ് ജോസഫ് ലിജോ വിതരണോദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ഹെഡ്​ ഓഫിസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അജോ ജോൺ അധ്യക്ഷത വഹിച്ചു. അജിത് കുമാർ കീരത്ത്, ഭാസി തച്ചപ്പിള്ളി, രാമചന്ദ്രൻ ആചാരി, എം.എ. ബഷീർ, പ്രീതി സുധീർ , ഹാജിറ റഷീദ്, സെക്രട്ടറി ഹില തുടങ്ങിയവര്‍ സംസാരിച്ചു. . TCM IJK PHOITO വിഷുകൈനീട്ടം പരിപാടിയുടെ ഭാഗമായുള്ള ഭക്ഷ്യധാന്യകിറ്റുകൾ സംഘം പ്രസിഡന്റ് ജോസഫ് ലിജോ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.