നോമ്പുതുറക്ക് വിഭവങ്ങളുമായി പതിവ് തെറ്റിക്കാതെ കൈമൾ എത്തി കൊരട്ടി: കൊരട്ടി മഹല്ലിലെ നോമ്പുതുറക്ക് വിഭവങ്ങളുമായി പതിവ് തെറ്റിക്കാതെ കൈമൾ എത്തി. 20 വർഷത്തിലേറെയായി കൊരട്ടിയിലെ ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിദിലെ നോമ്പുതുറക്ക് കൈമളിന്റെ കൈപ്പുണ്യവും സ്നേഹവും ഉണ്ട്. കഴിഞ്ഞ കൊറോണക്കാലത്തെ അടച്ചുപൂട്ടലിൽ മാത്രമാണ് ഇത് മുടങ്ങിയത്. കൊരട്ടിയിൽ കാറ്ററിങ് സർവിസ് നടത്തുകയാണ് ഇദ്ദേഹം. കൈമളിന്റെ നോമ്പ്തുറക്ക് പതിവിൽ കവിഞ്ഞ് വിശ്വാസികൾ എത്താറുണ്ടെന്ന് മഹല്ല് സെക്രട്ടറി എ.വി. ഷാജഹാൻ പറഞ്ഞു. TCMChdy - 1 കൈമൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.