രക്തദാന ക്യാമ്പ്

മറ്റത്തൂര്‍: മൂന്നുമുറി സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഇടവക ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കെ.സി.വൈ.എം യൂനിറ്റ് തൃശൂര്‍ അമല ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. ക്യാമ്പ്​ വികാരി ഫാ. സണ്ണി കളമ്പനാതടത്തില്‍ ഉദ്ഘാടനം ചെയ്തു. രക്തദാനം അസി. വികാരി ഫാ. ജിബിന്‍ നായത്തോടന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം പ്രസിഡന്റ് ഡാനി അധ്യക്ഷത വഹിച്ചു. കൈക്കാരന്‍ വര്‍ഗീസ് ചിറ്റിലപ്പിള്ളി, ശതാബ്ദി കണ്‍വീനര്‍ പോളി ചെന്ത്രാപ്പിന്നി, കെ.സി.വൈ.എം രൂപത ചെയര്‍മാന്‍ നിഖില്‍ ലിയോണ്‍സ് എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 3 raktha dhana camp മൂന്നുമുറി സെന്‍റ്​ ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളി കെ.സി.വൈ.എം സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ അസി. വികാരി ഫാ. ജിബിന്‍ നായത്തോടന്‍ രക്തദാനം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT