1357 പേർക്കുകൂടി കോവിഡ്

തൃശൂർ: ജില്ലയിൽ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ള 563 പേരും വീട്ടുനിരീക്ഷണത്തിലുള്ള 16,489 പേരും ചേർന്ന് 18,409 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായത്. 3132 പേർ രോഗമുക്തരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT