ചെന്ത്രാപ്പിന്നി: ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിലേക്ക് വന്ന 15 കുടുംബങ്ങൾക്ക് സ്വീകരണം നൽകി.
ഇതിൽ 22 പേർ പാർട്ടിയിൽ ചേർന്നിരുന്നു. സി.പി.എം എടത്തിരുത്തി, ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാളിക്കുട്ടി സാംസ്കാരിക നിലയത്തിൽ നടത്തിയ സ്വീകരണ സമ്മേളനത്തിൽ ജില്ല കമ്മിറ്റിയംഗം പി.എം. അഹമ്മദ് സ്വീകരിച്ചു.
അഡ്വ. വി.കെ. ജ്യോതിപ്രകാശ് അധ്യക്ഷത വഹിച്ചു. എ.വി. സതീഷ്, മഞ്ജുള അരുണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.