ആദിലക്ഷ്​മിക്ക്​ ജീവിതം തിരിച്ചുപിടിക്കാൻ സുമനസ്സുകൾ കനിയണം

ചാ​വ​ക്കാ​ട്: കേ​ൾ​വി വൈ​ക​ല്യ​മു​ള്ള മൂ​ന്ന്​ വ​യ​സ്സു​കാ​രി​യു​ടെ ചി​കി​ത്സ​ക്ക്​ സ​ഹാ​യം തേ​ടു​ന്നു. ഒ​രു​മ​ന​യൂ​ര്‍ സ്വ​ദേ​ശി എം.​കെ. ബൈ​ജു​വി​െൻറ മൂ​ന്നു വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ ആ​ദി ല​ക്ഷ്​​മി​യു​ടെ കോ​ക്ലി​യാ​ര്‍ ഇം​പ്ലാ​േ​ൻ​റ​ഷ​ൻ ശ​സ്​​ത്ര​ക്രി​യ​ക്കാ​ണ്​ സ​ഹാ​യം തേ​ടു​ന്ന​ത്. 15 ല​ക്ഷം രൂ​പ​യോ​ളം ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ര്‍ ചി​കി​ത്സ​ക്കാ​യും വേ​ണ​മെ​ന്നാ​ണ്​ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന പി​താ​വ്​ ബൈ​ജു കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്. മ​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി ഇ​ത്ര​യും തു​ക ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ആ​ദി​ല​ക്ഷ്മി​യു​ടെ ചി​കി​ത്സ​ക്കാ​യി ഒ​രു​മ​ന​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ചി​കി​ത്സ സ​ഹാ​യ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ബൈ​ജു​വി​െൻറ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​െൻറ​യും പേ​രി​ല്‍ സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് ഒ​രു​മ​ന​യൂ​ര്‍ ശാ​ഖ​യി​ല്‍ സം​യു​ക്ത അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്​. അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 0168053000014054 , ഐ.​എ​ഫ്.​എ​സ്.​സി: SIBL0000168. ഫോ​ൺ: 9496046014. 

Tags:    
News Summary - Adilakshmi needs to be kind enough to get his life back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT