വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു

ഇ​രി​ങ്ങാ​ല​ക്കു​ട: റേ​ഞ്ച് എ​ക്സൈ​സ് ഉ​ത്രാ​ട നാ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​രാ​യ​വും വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

ഇ​രി​ങ്ങാ​ല​ക്കു​ട റേ​ഞ്ച് ഇ​ൻ​സ്പെ​ക്​​ട​ർ മ​നോ​ജും സം​ഘ​വും ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ന​ക​മ​ല പു​തി​യ പാ​ല​ത്തി​ന്​ സ​മീ​പ​ത്തെ വാ​ഴ​ത്തോ​ട്ട​ത്തി​ൽ​നി​ന്ന്​ 200 ലി​റ്റ​ർ ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ വാ​ഷ്, അ​ഞ്ച്​ ലി​റ്റ​ർ ചാ​രാ​യം, ഗ്യാ​സ് സി​ലി​ണ്ട​ർ, ബ​ർ​ണ​ർ സ്​​റ്റൗ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി​യ​ത്. കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ബാ​ബു, ഗ്രേ​ഡ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ മ​നോ​ജ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ജോ​യ​ൽ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Alcohol was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.