അനുശോചിച്ചു

ചേർപ്പ്: കെ.പി.എ.സി ലളിതയുടെ നിര്യാണത്തിൽ പഴുവിൽ സൗഹാർദ കലാസമിതി പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ഉമ്മർ പഴുവിൽ അധ്യക്ഷത വഹിച്ചു. എ.പി. വർഗീസ്, ടി.ഒ. ദേവസ്സി, ഗോപിനാഥ് പഴുവിൽ, കെ.എ. സന്തോഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.