പെരുമ്പിലാവ്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ രണ്ട് വർഷത്തിനു ശേഷം മരിച്ചു. പഴഞ്ഞി കുറ്റിക്കാട്ട് വീട്ടിൽ പരേതനായ വറുതുണ്ണിയുടെ മകൻ സണ്ണി (61) ആണ് മരിച്ചത്. കൊരട്ടിക്കരയിലായിരുന്നു അപകടം. രജിസ്ട്രാഫീസിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം. ഗുരുതര പരിക്കേറ്റ് ദീർഘകാലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജിബി. മക്കൾ: നിത, നീതു. മരുമക്കൾ: സന്തോഷ്, ദീപക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.