ആ​ന പാ​പ്പാ​നെ ത​ട്ടി​ത്തെ​റി​പ്പി​ക്കു​ന്ന ദൃ​ശ്യങ്ങൾ

തൃത്തല്ലൂരിൽ ഇടഞ്ഞ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ചു

വാടാനപ്പള്ളി: തൃത്തല്ലൂർ ശിവക്ഷേത്രത്തിലെ നടപ്പുരയിൽ ആന ഇടഞ്ഞ് പാപ്പാനെ തട്ടിത്തെറിപ്പിച്ചു. ഗജേന്ദ്രൻ എന്ന ആനയാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ ഇടഞ്ഞത്.

ഉത്സവം കഴിഞ്ഞ് പുറത്തേക്ക് വരുന്നതിനിടയിലാണ് ആന വലത് ഭാഗത്ത് നടന്നിരുന്ന രണ്ടാം പാപ്പാനെ തട്ടിത്തെറിപ്പിച്ചത്. എലിഫന്‍റ് സ്ക്വാഡ് എത്തിയാണ് ആനയെ തളച്ചത്. പാപ്പാൻ അപകടനില തരണം ചെയ്തു.

Tags:    
News Summary - Mahout attacked by elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.